Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രക്ഷിച്ചത് അതിസാഹസികമായി, നിജില്‍കുമാറിന്റെ കൈയില്‍ പ്രാവിന്റെ ജീവന്‍ സുരക്ഷിതം

ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന പ്രാവിന്റെ ജീവനാണ് കോട്ടയം അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസിര്‍ നിജില്‍ കുമാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 10:25 am IST
inKottayam

കോട്ടയം: മനുഷ്യന്റെ മാത്രമല്ല പ്രാവിന്റെ ജീവന്‍ പോലും രക്ഷിക്കാന്‍ കരുതലോടെ പ്രവര്‍ത്തിക്കുന്നതാണ് അഗ്നിരക്ഷാസേനയെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു ഇന്നലെ കോട്ടയം നഗരത്തില്‍ കണ്ട കാഴ്ച. ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന പ്രാവിന്റെ ജീവനാണ് കോട്ടയം അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസിര്‍ നിജില്‍ കുമാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ലോഗോസ് സെന്ററിന് സമീപമുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് മൂന്ന് ദിവസമായി പ്രാവ് കുടുങ്ങിക്കിടക്കുന്നത് കോടതി ജീവനക്കാരന്‍ കണ്ടത്.  

ഇദ്ദേഹമാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പ്രവാവ് കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെത്താന്‍ ഏറെ പണിപ്പെട്ടു. എറണാകുളം സ്വദേശിയായ പ്രവാസിയുടെതാണ് ഫ്‌ളാറ്റ്. പക്ഷികള്‍ കയറാതിരിക്കാന്‍ എസിയില്‍ കെട്ടിയ വലയിലാണ് പ്രാവ് കുടുങ്ങിയത്. മുറി അടച്ചിട്ടതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ അഞ്ചാം നിലയിലെ  ജനല്‍ക്കമ്പി മാറ്റി നാലാം നിലയിലേക്ക് ഇറങ്ങാമെന്ന് കണ്ടെത്തുകയായിരുന്നു.  

നിജില്‍ കുമാര്‍ ഈ ദൗത്യം ഏറ്റെടുത്തു. അഞ്ചാം നിലയില്‍ നിന്നും വടത്തിലൂടെ നാലാം നിലയിലെത്തി  വല കണ്ടിച്ച് പ്രാവിനെ രക്ഷിച്ച് വടത്തിലൂടെ താഴേക്കിറങ്ങി. താഴെയെത്തി പ്രാവിന്റെ കാലില്‍ കുടുങ്ങിയ വല എടുത്ത് കളഞ്ഞ് കോടിമത മൃഗാശുപത്രിയില്‍ എത്തിച്ചു. താഴെ ഇറക്കിയ ഉടന്‍ പ്രാവ് വെള്ളം കുടിച്ചെങ്കിലും പറക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം പ്രാവിനെ വനംവകുപ്പിന് കൈമാറും. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.ഷാബു, അസിസ്റ്റന്റ് സ്റ്റേഷന്‍  ഓഫീസര്‍ ഗ്രേഡ് റെജിമോന്‍, പ്രവീണ്‍.പി.പി, ദിനാല്‍, അഭിലാഷ്, രമേശ് കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അതിസാഹസികമായാണ് പ്രാവിനെ രക്ഷിക്കാന്‍ സാധിച്ചതെന്നും ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തതെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

Tags: lifekottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Samskriti

സാക്ഷാത്ക്കാരം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.