Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാന് ശക്തമായ താക്കീത് നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍: ഇന്ത്യ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഡോവല്‍

ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും ഒരു സംഭവവികാസങ്ങള്‍ക്കും ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ഈ സമീപനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തജിക്കിസ്ഥാനില്‍ നടന്ന നാലാമത് റീജ്യണല്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു താലിബാന് ശക്തമായ താക്കീത് അജിത് ഡോവല്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 03:41 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും ഒരു സംഭവവികാസങ്ങള്‍ക്കും ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ഈ സമീപനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തജിക്കിസ്ഥാനില്‍ നടന്ന നാലാമത് റീജ്യണല്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു താലിബാന് ശക്തമായ താക്കീത് അജിത് ഡോവല്‍  നല്‍കിയത്.  

തജിക്കിസ്ഥാന്‍, ഇന്ത്യ, റഷ്യ, കസാഖ്സ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ഇറാന്‍, കിര്‍ഗിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.  

തീവ്രവാദത്തിനെതിരെയും ആഗോള സുരക്ഷ മെച്ചപ്പെടുത്താനും കാബൂളിനെ ശക്തിപ്പെടുത്തണമെന്നും അജിത് ഡോവല്‍ വ്യക്തമാക്കി. താലിബാന്‍ ഭരിയ്‌ക്കുന്ന അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തില്‍ ഇന്ത്യ ഒരു സുപ്രധാന പങ്കാളിയാണ്.  അഫ്ഗാനിലെ ജനങ്ങളുമായി നൂറ്റാണ്ടുകളായി ഇന്ത്യയ്‌ക്ക് ബന്ധമുണ്ട്. ഇന്ത്യയുടെ സമീപനത്തെ നയിക്കുക ഈ ഘടകങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിലപാടിനെ മറ്റൊരു സംഭവവികാസങ്ങള്‍ക്കും മാറ്റാന്‍ കഴിയില്ല.- അജിത് ഡോവല്‍ അഭിപ്രായപ്പെട്ടു.  

50,000 മെട്രിക് ടണ്‍ വാഗ്ദാനം ചെയ്തതില്‍ 17,000 മെട്രിക് ടണ്‍ ഗോതമ്പ് ഇന്ത്യ അയച്ചു കഴിഞ്ഞു. അഞ്ച് ലക്ഷം കോവാക്സിന്‍ ഡോസുകളും അയച്ചു. അവശ്യജീവന്‍ രക്ഷാ മരുന്നുകള്‍ 13 ടണ്ണോളം അയച്ചു. 6 കോടി പോളിയോ വാക്സിനുകളും നല്‍കി. ശൈത്യകാലത്തിന് ആവശ്യമായ വസ്ത്രങ്ങളും ഇന്ത്യ അയച്ചുകൊടുത്തു. – അജിത് ഡോവല്‍ പറഞ്ഞു.  

അഭിവൃദ്ധിയുള്ള ഒരു രാഷ്‌ട്രമായി അഫ്ഗാനിസ്ഥാനെ മാറ്റാന്‍ അഫ്ഗാന്‍ ജനതയെ സഹായിക്കണമെന്ന് സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് രാഷ്‌ട്രങ്ങളോട് അജിത് ഡോവല്‍ അഭ്യര്‍ത്ഥിച്ചു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും പങ്കാളിത്തം വേണമെന്നും അജിത് ഡോവല്‍ ആവശ്യപ്പെട്ടു. 

Tags: നാലാമത് റീജ്യണല്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ചര്‍ച്ചതാലിബാന്‍അഫ്ഗാനിസ്ഥാന്‍അജിത് ദോവല്‍Securityദേശീയ സുരക്ഷാ ഉപദേഷ്ടാവ്ദേശീയ സുരക്ഷാ നിയമംഅജിത് ഡോവല്‍റീജ്യണല്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ചര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.