Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കല്ലിലെ വിസ്മയമായി കകന്‍മഠ്

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം ഇപ്പോഴുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:00 am IST
inSamskriti

കൗതുകമുണര്‍ത്തുന്നൊരു ഐതിഹ്യവും വിസ്മയിപ്പിക്കുന്ന ശില്‍പചാതുരിയും കൂടിച്ചേരുന്ന ക്ഷേത്രമാണ് മധ്യപ്രദേശിലെ മുറൈന ജില്ലയിലുള്ള കകന്‍മഠ് ശിവക്ഷേത്രം. കഛപ്ഗത് രാജാവായിരുന്ന കീര്‍ത്തിരാജയുടെ പത്‌നി കകന്‍വതിയുടെ സ്വപ്‌നസാഫല്യമായിരുന്നു ഈ ക്ഷേത്രമെന്നു പറയപ്പെടുന്നു.  

ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണ വൈഭവമാണ് അതിശയിപ്പിക്കുന്നത്. 100 അടി പൊക്കത്തിലുള്ള ശിഖരത്തോടു കൂടിയ ക്ഷേത്രം പടുത്തുയര്‍ത്തിക്കുന്നത് കല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിമന്റു പോലുള്ള  സാമഗ്രികളൊന്നുമില്ലാതെയാണ്. ഒന്നിനു മീതെ ഒന്നായി പ്രത്യേക അനുപാതങ്ങളില്‍ ചേര്‍ത്തു വച്ച കല്ലുകള്‍. അടര്‍ന്നു വീഴുമെന്ന പ്രതീതിയുണര്‍ത്തുന്ന ചുമരുകള്‍. ഉപക്ഷേത്രങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും അവയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയിരിക്കുന്നത്. എന്നാല്‍ പ്രധാനക്ഷേത്രം ഇപ്പോഴും ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ച് നിലകൊള്ളുന്നു.  

ശക്തമായ ഭൂകമ്പങ്ങളെയെല്ലാം അതിജീവിച്ച ക്ഷേത്രമാണെങ്കിലും അതിന്റെ നിര്‍മിതി പക്ഷേ അപൂര്‍ണമാണ്. അതിനു പിറകില്‍ പ്രദേശവാസികള്‍ക്ക് പറയാനൊരു ഐതിഹ്യമുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പണിതത്രെ ഈ ക്ഷേത്രം. സൂര്യനുദിക്കും മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. പക്ഷേ നേരം വെളുക്കുമ്പോഴേയ്‌ക്കും മിനുക്കു പണികള്‍ അല്‍പം കൂടി ബാക്കിയിരുന്നു. വെളുപ്പിന് പരിസരത്ത് മനുഷ്യരെ കണ്ടതോടെ ഭൂതഗണങ്ങള്‍ അവിടം വിട്ടുപോയെന്നാണ് കഥ. ക്ഷേത്രനിര്‍മിതിക്ക് ഉപയോഗിച്ച കല്ലുകള്‍ ഇപ്പോഴും ആ പരിസരത്തെങ്ങും ലഭ്യമല്ല. എവിടെ നിന്ന് അവ കൊണ്ടുവന്നു എന്നതും അജ്ഞാതം. ഖജൂരാഹോ ക്ഷേത്രമാതൃകയിലാണ് ഇതിന്റെ രൂപകല്പന.  

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം ഇപ്പോഴുള്ളത്.

Tags: ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.