Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവന്തപുരത്ത് കടകള്‍ തുറക്കരുതെന്ന് ‘ജമാഅത്ത് ‘  ഫത്വ; തുറന്നാല്‍ നടപടിക്കു വിധേയരാകുമെന്ന ഭീഷണി

വ്യാപാരി വ്യവസായി രംഗത്ത് ചില മോശപ്പെട്ട പ്രവണതകള്‍ നടക്കുന്നതിന്റെ തുടര്‍ച്ചയാണ് 'ജമാഅത്ത് ' തിട്ടൂരമെന്ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ചെയര്‍മാന്‍ എം ഗോപാല്‍ ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:12 pm IST
in Kerala

തിരുവനന്തപുരം:   ഏക സിവില്‍ കോഡിനെതിരെ മുസഌങ്ങളുടെ രാജ്ഭവന്‍ മാര്‍ച്ചുള്ളതിനാല്‍  നാട്ടിലെ എല്ലാ  കടകളും അടയ്‌ക്കണമെന്ന്  ‘ജമാഅത്ത് ‘ തിട്ടൂരം. തുറന്നാല്‍ നടപടിക്കു വിധേയരാകുമെന്നും ബീമാപ്പള്ളി ജമാ അത്ത് കത്തിലൂടെ അറിയിച്ചു. കട തുറന്നാലുള്ള നടപടി എന്താണെന്നു പറഞ്ഞിട്ടില്ല.

 
ഹര്‍ത്താല്‍ നടത്തുന്ന സിപിഎം, ബിജെപി, കോണ്‍ഗ്രസ്  സംഘടനകള്‍ പോലും ”നാട്ടുകാര്‍ ഞങ്ങളോടു സഹകരിക്കണം” എന്നാണ് അഭ്യര്‍ഥിക്കാറുള്ളത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലെയുള്ള സംഘനകളല്ല, ബീമാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഔദ്യോഗികമായി ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത് വിവാദമായിട്ടുണ്ട്. 

തിരുവന്തപുരത്ത് വ്യാപാരി വ്യവസായി രംഗത്ത് ചില മോശപ്പെട്ട പ്രവണതകള്‍ നടക്കുന്നതിന്റെ  തുടര്‍ച്ചയാണ്  ‘ജമാഅത്ത് ‘ തിട്ടൂരമെന്ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ചെയര്‍മാന്‍ എം ഗോപാല്‍ ആരോപിച്ചു

”ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‌ളീംകടക്കാരായ വ്യാപാരി വ്യവസായി നേതാക്കളെക്കൊണ്ട് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ വാടകക്കെട്ടുടുപ്പിക്കുന്നു. മുസ്ലികള്‍ കച്ചവടം നടത്തുന്നു. അതിനു ചുറ്റും ഓരോ ചെറിയ സ്ഥാപനങ്ങള്‍വലിയ വില കൊടുത്തു വാങ്ങി പ്രദേശം ഇസ്ലാമിക ഭൂരിപക്ഷമാക്കുന്നു. കച്ചവടക്കാര്‍ ഭൂരിഭാഗവും കാസര്‍ക്കോട്ടുകാരും ആലപ്പുഴക്കാരുമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നാല് കോട്ടകള്‍ക്കുള്ളിലും ഹിന്ദു പേരുമാറ്റാതെ കടകള്‍ മുസ്ലീകള്‍ നടത്തുന്നുണ്ട്. തൃണി, പഴം, ജൂസ്, ചായട്ട്, ലോട്ടറി ഇവയാണ് കൂടുതലും. ജവഹര്‍ നഗര്‍ , കവടിയാര്‍, കുറവന്‍ കോണം, പട്ടംഉള്‍പ്പെടെ ഹിന്ദു ക്രിസ്ത്യന്‍ ഭൂരിപക്ഷ ഉന്നതര്‍ താമസിക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ ഡക്കറേറ് ചെയ്ത് ചായത്തട്ടുകളും ദോശ ചിക്കന്‍ ബീഫ് കടകളും വൈകുന്നേരവും രാത്രിയും നടത്തുന്നു. കാസര്‍ക്കാട്, തൃശൂര്‍, ആലപ്പുഴ പ്രദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ് കൂടുതലും. എന്താ കാരണമെന്ന് ചിന്തക്ക് വിധേയമാക്കണം’ ഗോപാല്‍ പറഞ്ഞു

Tags: Uniform Civil Code'ജമാഅത്ത് '
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

India

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

India

ഏക സിവിൽ കോഡിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും : മുന്നറിയിപ്പുമായി പുഷ്കർ സിങ് ധാമി

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.