Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മലരും കുന്തിരിക്കവും മാത്രമല്ല, ചുവന്ന റീത്ത് കൂടി വാങ്ങി വക്കേണ്ടി വരും; പിസിക്കും പോപ്പുലര്‍ ഫ്രണ്ടിനും രണ്ടുനീതി’: പി. ശ്യാംരാജ്

ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ഒരു സുരക്ഷിത താവളം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സിപിഎം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 02:00 pm IST
inKerala

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ ഇര മതസ്ഥര്‍ക്കിതിരെ കൊലവിളി നടത്തിയതില്‍ പ്രതികരണവുമായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. മത തീവ്രവാദികളുടെ ഒന്നാമത്തെ ശത്രു മാത്രമാണ് സംഘപരിവാര്‍. ശേഷം രണ്ടും മൂന്നും തുടങ്ങി എണ്ണമറ്റ ശത്രുക്കള്‍ അവര്‍ക്ക് ഉണ്ടെന്ന് സമൂഹം മനസിലാക്കണം. മലരും കുന്തിരിക്കവും മാത്രമല്ല, ഭവിയില്‍ ചുവന്ന റീത്ത് കൂടി വാങ്ങി വക്കേണ്ടി വരുമെന്നും ശ്യാം രാജ് പറഞ്ഞു.  

പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ ആദ്യം സംഘ പരിവാറിന് എതിരായിരുന്നുവെങ്കില്‍ പിന്നീടത് ഹിന്ദുക്കള്‍ക്ക് നേരെയായി. ഇപ്പോള്‍ അവര്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയും തിരിഞ്ഞിരിക്കുന്നുവെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. പിസി ജോര്‍ജിനും കൊലവിളി പ്രസംഗം വിളിപ്പിച്ചവര്‍ക്കും കേരളത്തില്‍ ഇരട്ട നീതിയാണ് ലഭിക്കുന്നത്. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്നും അദേഹം ചോദിച്ചു.

ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ഒരു സുരക്ഷിത താവളം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സിപിഎം. കമ്യൂണിസ്റ്റുകള്‍ കരുതുന്നത് അവര്‍ സുരക്ഷിതരാണെന്നാണ്. നാളെ അധികാരമില്ലാതാവുമ്പോള്‍ അവര്‍ സിപിഎമ്മിനെതിരെ തിരിയുക തന്നെ ചെയ്യുമെന്നും ശ്യാംരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടൊയായിരുന്നു അദേഹത്തിന്റെ പ്രതികരണം.  

ഫേസ്ബുക്ക് പോസ്റ്റ്

“മലരും കുന്തിരിക്കവും മാത്രമല്ല, ചുവന്ന റീത്ത് കൂടി വാങ്ങി വക്കേണ്ടി വരും……..

മത തീവ്രവാദികളുടെ ഒന്നാമത്തെ ശത്രു മാത്രമാണ് സംഘ പ്രസ്ഥാനങ്ങള്‍.അതിനു ശേഷം രണ്ടും മൂന്നും തുടങ്ങി അങ്ങ് ഇന്‍ഫിനിറ്റി വരെ സംഖ്യാ രേഖയുണ്ടെന്ന് മനസിലാക്കണം….

അവരുടെ മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ആദ്യം സംഘ പ്രസ്ഥാനങ്ങള്‍ക്കെതിരെയായിരുന്നു. പിന്നീടത്  മുഴവന്‍ ഹിന്ദു സമൂഹത്തിനും എതിരെ ആയി. ഈയടുത്ത കാലത്ത് ക്രിസ്ത്യന്‍ സമൂഹം പ്രതികരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ക്കെതിരെയും…..

ശ്രീ PC ജോര്‍ജിന്റെ പല നിലപാടുകളോടും യോജിപ്പില്ല. പക്ഷേ അദ്ദേഹത്തിനും കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്കും രണ്ടു നീതിയാകുന്നത് എങ്ങനെയാണ്? എന്താണ് സര്‍ക്കാരിന് ഇത്ര മടി?

കമ്യൂണിസ്റ്റ്കാര്‍ കരുതിയിരിക്കുന്നത്, അവര്‍ സുരക്ഷിതരാണെന്നാണ്. ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ഒരു സുരക്ഷിത താവളം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് CPIM .

നാളെ അധികാരമില്ലാതാവുമ്പോള്‍ അവര്‍ നിങ്ങള്‍ക്കെതിരേയും തിരിയുക തന്നെ ചെയ്യും.

സിറിയയിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികള്‍ മുസ്ലീം സമുദായത്തെ തന്നെ എങ്ങനെയാണ് ഭരിക്കുന്നതെന്ന് നാം മറന്നു കൂടാ….

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരേ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളം ഒരുമിച്ചു തന്നെ നീങ്ങണം.

ഓര്‍ത്തോളൂ,The objects in the mirror are closer than they appear..”

Tags: പോപ്പുലര്‍ ഫ്രണ്ട്ശ്യാംരാജ്P Shyam Raj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നിങ്ങളുടെയൊക്കെ അപ്പനപ്പൂപ്പന്മാർ വിചാരിച്ചിട്ട് നടന്നില്ല, തത്കാലം ബംഗ്ലാദേശിലെ വർഗീയ കലാപങ്ങൾ സ്വപ്നം കണ്ട് ഉറങ്ങൂ”; ശിവൻകുട്ടിക്കെതിരെ ശ്യാംരാജ്

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.