Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരാളുങ്കല്‍ ഇടത് രാഷ്‌ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനല്‍ ; ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി: അഡ്വ.കെ.എം. ഷാജഹാന്‍

ഊരാളുങ്കല്‍ ഭരണഘടനാതീത ഒരു കേന്ദ്രമാണെന്നും ഇടത് രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് പണമൂറ്റുന്ന ചാനലാണെന്നും (കണ്ട്യൂയിറ്റ്) അഡ്വ. കെ.എം. ഷാജഹാന്‍. ജനം ടിവിയില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2022, 10:10 pm IST
inKerala

തിരുവനന്തപുരം: ഊരാളുങ്കല്‍ ഭരണഘടനാതീത ഒരു കേന്ദ്രമാണെന്നും ഇടത് രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് പണമൂറ്റുന്ന ചാനലാണെന്നും (കണ്ട്യൂയിറ്റ്) അഡ്വ. കെ.എം. ഷാജഹാന്‍. ജനം ടിവിയില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  

കോഴിക്കോട് മുക്കത്തിനടുത്തുള്ള പാലം ബീം തകര്‍ന്ന് താഴെ വീണു. നാഴികയ്‌ക്ക് നാല്‍പതുവട്ടം മിന്നല്‍ പരിശോധന നടത്തുന്ന മന്ത്രി ഇതുവരെ പാലം തകര്‍ന്നയിടത്ത് പോയിട്ടില്ല. അദ്ദേഹം റസ്റ്റ് ഹൗസില്‍പോയി കാലിക്കുപ്പികള്‍ കാണുന്നു. പത്രപ്രവര്‍ത്തകരെ കാണുന്നു. അദ്ദേഹത്തിന്റെ മണ്ഡലത്തിന് തൊട്ടടുത്താണ് പാലം തകര്‍ന്നത്. – ഷാജഹാന്‍ പറഞ്ഞു.  

ടെണ്ടര്‍ പോലും ക്ഷണിക്കാതെ എല്ലാ പിഡബ്ല്യു‍ഡി പണികളും ഊരാളുങ്കലിന് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയിലേക്ക് ഊരാളുങ്കലിലേക്ക് പണം പോയി. രാഷ്‌ട്രീയനേതാക്കളുടെ ഖജനാവിലേക്ക് അഥവാ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനലാണ് ഊരാളുങ്കല്‍. ഊരാളുങ്കല്‍ നമ്മുടെ ഭരണപ്പാര്‍ട്ടിയുടെ പണപ്പെട്ടിയാണ്. നിര്‍ഭാഗ്യവശാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആരും രംഗത്ത് വരുന്നില്ല.  

പാലാരിവട്ടം പാലം തകര്‍ന്നപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. അന്നത്തെ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒന്നുമില്ല.  

കിഫ്ബിയാണ് ഊരാളുങ്കലിന് വക്കാലത്തുമായി വരുന്നത്. കിഫ്ബി എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിന് കീഴിലുള്ള സംവിധാനമാണ് . കിഫ്ബി പറയുന്നത് പാലം തകര്‍ന്നതിന് കാരണം പണിക്കാരുടെ കുഴപ്പമാണെന്നാണ്. കിഫ്ബി അങ്ങിനെ പറഞ്ഞെങ്കില്‍ അതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. സാങ്കേതികമായി ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ പരിശോധിച്ച് പറയേണ്ട സമിതികള്‍ വേറെയുണ്ടെങ്കിലും അവരാരും മിണ്ടുന്നില്ല. -ഷാജഹാന്‍ പറയുന്നു.  

പിഡബ്ല്യൂഡി വിജിലന്‍സ് പ്രാഥമിക പരിശോധന മാത്രമേ കഴിഞ്ഞുള്ളൂ. ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പോലും ഇത് ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല.  

ഊരാളുങ്കല്‍ സിപിഎമ്മിന്റെ സഹോദരപാര്‍ട്ടിയാണ്. വടകരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍. ഊരാളുങ്കലില്‍ ജോലി കൊടുക്കാം എന്ന് വരെ സിപിഎം വീട് വീടാന്തരം പ്രചരിപ്പിച്ചിട്ടുണ്ട്. ഊരാളുങ്കലിന്റെ പ്രതിനിധികള്‍ പോലും വീടുവീടാന്തരം കയറിയിറങ്ങിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ശക്തികേന്ദ്രം തന്നെയാണ് സിപിഎം. സിപിഎമ്മിന്റെ സഹോദരസ്ഥാപനമല്ല, സ്വന്തം സ്ഥാപനം തന്നെയാണ് ഊരാളുങ്കല്‍.  

മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ഒരംഗം 28 ജെസിബി എടുത്ത് മണിക്കൂര്‍ വീതം വാടക വാങ്ങി ഊരാളുങ്കലിന് വാടകയ്‌ക്ക് കൊടുത്തിട്ടുണ്ട്. വാസ്തവത്തില്‍ ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി, മുഹമ്മദ് റിയാസല്ല. പൊതുമരാമത്ത് കൊടുക്കുന്ന നിര്‍മ്മാണപ്രവര‍്ത്തനങ്ങള്‍ക്ക് ടെണ്ടര്‍ കൊടുക്കുമ്പോള്‍ 150 കോടി കൊടുത്താല്‍ അതില്‍ 147 കോടിയും ഊരാളുങ്കലിനാണ് കൊടുക്കുന്നത്. – ഷാജഹാന്‍ പറയുന്നു.  

Tags: Uralungal Labour Societyuralungalകേരള പൊതുമരാമത്ത് മന്ത്രിപൊതുമരാമത്ത് വകുപ്പ്vigiമുഹമ്മദ് റിയാസ്പണംcpimസിപിഎം ബംഗാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.