Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും മന്ത്രി വാസവന്റ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച് നടത്തി

ഏപ്രില്‍ മാസം തൊഴിലാളികള്‍ 170 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും യഥാസമയം ശമ്പളം നല്‍കാന്‍ പണമില്ലെന്ന സര്‍ക്കാരിന്റെയും മാനേജ്മന്റിന്റെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് പട്ടിണി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിഎംഎസ് ജില്ലാ സെക്രട്ടറി എസ്.എസ് ശ്രീനിവാസന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 04:16 pm IST
inKottayam
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെഎസ്റ്റി എംപ്ലോയിസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാരും കുടുംബാംഗങ്ങളും കോട്ടയത്ത് മന്ത്രി വി. എന്‍ വാസവന്റെ പാമ്പാടിയിലുള്ള വീട്ടിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ച്(ചിത്രം: വി.ബി ശിവപ്രസാദ്)

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെഎസ്റ്റി എംപ്ലോയിസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാരും കുടുംബാംഗങ്ങളും കോട്ടയത്ത് മന്ത്രി വി. എന്‍ വാസവന്റെ പാമ്പാടിയിലുള്ള വീട്ടിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ച്(ചിത്രം: വി.ബി ശിവപ്രസാദ്)

പാമ്പാടി താലൂക്ക്ആശുപത്രിക്ക് സമീപത്തു നിന്നും തുടങ്ങിയ മാര്‍ച്ചിന് ജില്ലാ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. പങ്ങട റോഡില്‍ മന്ത്രിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ഏപ്രില്‍ മാസം തൊഴിലാളികള്‍ 170 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും യഥാസമയം ശമ്പളം നല്‍കാന്‍ പണമില്ലെന്ന സര്‍ക്കാരിന്റെയും മാനേജ്മന്റിന്റെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് പട്ടിണി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിഎംഎസ് ജില്ലാ സെക്രട്ടറി എസ്.എസ് ശ്രീനിവാസന്‍ പറഞ്ഞു.

ഡീസലിന് അധികവില നല്‍കിയതിനാലാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതന്ന് കള്ളം പറഞ്ഞ് ജീവനക്കാരെയും പൊതുസമൂഹത്തയും സര്‍ക്കാര്‍ പറ്റിക്കുകയാണ്. അധികവില നല്‍കി ഒരു ലിറ്റര്‍ ഡീസല്‍ പോലും കെഎസ്ആര്‍ടിസി വാങ്ങിയിട്ടില്ലന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കഴിഞ്ഞു. അപ്പോള്‍ അധികവില നല്‍കിയെന്ന് പറയുന്ന പണം എവിടെ പോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

പണിമുടക്കിയും പ്രതിഷേധിച്ചും മാത്രമേ കെഎസ്ആര്‍ടിസിയില്‍ ശമ്പളം വാങ്ങാന്‍ കഴിയൂ എന്നത് അംഗീകരിക്കാനാവില്ല. കരാര്‍ പ്രകാരം ശമ്പളം എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് ബാധ്യതയുണ്ട്. വരുമാനത്തിലെ പ്രഥമ പരിഗണന ശമ്പള വിതരണത്തിനായിരിക്കണം. കെഎസ്ആര്‍ടിസിക്ക് നീക്കിവച്ച പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.കെഎസ്റ്റി എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറിമാരായ ടി. അശോക് കുമാര്‍, എസ്. ദിവ്യ, ജില്ലാ സെക്രട്ടറി പി. എന്‍ ബാബുലാല്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ റ്റി.എം നളിനാക്ഷന്‍, കെ.എന്‍ മോഹനന്‍ എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

Tags: ministerമാര്‍ച്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.