Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാങ്ക് ലിസ്റ്റിലെ തിരുകി കയറ്റല്‍; പരീക്ഷ ചട്ടങ്ങള്‍ അട്ടിമറിച്ചു; അഭിലാഷിന്റെ ഭാര്യയെ നിയമിച്ചത് വഴിവിട്ട നീക്കങ്ങളിലൂടെ; തെളിവുകള്‍ പുറത്ത്

അഭിലാഷ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തേണ്ട തെളിവുകളാണ് വെളിയില്‍ വന്നിരിക്കുന്നത്. വന്ദന മോഹനന്‍ ദാസിനെ കുസാറ്റില്‍ പി ആര്‍ ഒ ആയി നിയമിച്ച നടപടികളില്‍ ഒരു സുതാര്യതയില്ലെന്നുള്ള രേഖകള്‍ പുറത്തുവന്നുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 06:41 pm IST
inKerala

കൊച്ചി: മാതൃഭൂമി ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്റെ ഭാര്യയെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിയമിക്കാനായി നടത്തിയത് അടിമുടി വഴിവിട്ട നീക്കങ്ങള്‍. മത്സരപരീക്ഷ ചട്ടങ്ങള്‍ വരെ കാറ്റില്‍ പറത്തിയാണ് അഭിലാഷിന്റെ ഭാര്യ വന്ദന മോഹനന്‍ ദാസിനെ കുസാറ്റില്‍ തിരുകി കയറ്റിയത്.  

സിപിഎമ്മിനെ ന്യായീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് അഭിലാഷ്. പാര്‍ട്ടിയെ ന്യായീകരിച്ച് വെളിപ്പിച്ചതിനുള്ള സമ്മാനമാണ് ഭാര്യയ്‌ക്ക് കുസാറ്റില്‍ നല്‍കിയ പിന്‍വാതില്‍ നിയമനമെന്ന് ആരോപണമുയര്‍ന്നിരുന്നു. ജന്മഭൂമിയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് വാര്‍ത്ത വ്യാജം ആണെന്നും സത്യമാണെന്ന് തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി ജന്മഭൂമി പറയുന്ന ജോലി ചെയ്യാമെന്നും  അഭിലാഷ് വെല്ലുവിളിച്ചിരുന്നു.

എന്നാല്‍, അഭിലാഷ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തേണ്ട തെളിവുകളാണ് വെളിയില്‍ വന്നിരിക്കുന്നത്. വന്ദന മോഹനന്‍ ദാസിനെ കുസാറ്റില്‍ പി ആര്‍ ഒ ആയി നിയമിച്ച നടപടികളില്‍ ഒരു സുതാര്യതയില്ലെന്നുള്ള രേഖകള്‍ പുറത്തുവന്നുകഴിഞ്ഞു.  

2020മെയ് മാസത്തിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പി ആര്‍ ആന്‍ഡ് പി ഡയറക്ടര്‍ എന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇതില്‍  അഭിമുഖം നടത്തി സര്‍വകലാശാല റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം എന്ന തരത്തിലായിരുന്നു ഈ നടപടിക്രമങ്ങള്‍. അങ്ങനെ 2020ല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുസാറ്റ് പരീക്ഷയിലും അഭിമുഖത്തിലും ഒന്നാമത് വന്ന മാധ്യമ പ്രവര്‍ത്തകനായ കെ രാജഗോപാലിനെ പിആര്‍ഒയായി നിയമിച്ചു. ഇതോടെ ആ തസ്തികയ്‌ക്കായി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റ് അസാധുവായിരുന്നു.  

പിഎസ്‌സി വഴി ആരെങ്കിലും നിയമിക്കപ്പെട്ടാല്‍ ജോലി നഷ്ടമാകുമെന്നും മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി കരാര്‍ പുതുക്കാമെന്ന വ്യവസ്ഥയും ഒപ്പിട്ടാണ് രാജഗോപാലിനെ ജോലിക്ക് നിയമിക്കുന്നത്.  

ഒരു കൊല്ലം പൂര്‍ത്തിയായപ്പോള്‍ രാജഗോപാലിനെ ഒരു മുന്നറിയിപ്പും കൂടാതെ പിരിച്ച് വിടുകയായിരുന്നു. പി.എസ്.സി വഴിയുള്ള നിയമനം വന്നതിനാലാണ് തന്നെ പിരിച്ചുവിടുന്നതെന്നാണ് അദേഹം കരുതിയത്. തുടര്‍ന്ന് അദേഹം സ്വയം പിരിഞ്ഞ് പോകുകയും ചെയ്തിരുന്നു. എന്നാല്‍,  പഴയ റാങ്കു ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ അഭിലാഷിന്റെ ഭാര്യയെ ഈ പോസ്റ്റില്‍ നിയമിച്ചതോടെയാണ് രാജഗോപാലിന് ചതി മനസിലായത്. 

 ആദ്യ റാങ്കുകാരനായ തന്നെ നിയമിച്ചതിലൂടെ  പഴയ റാങ്ക് ലിസ്റ്റ് പോലും അപ്രസക്തമായി. പുതിയ നിയമനത്തിന്  വീണ്ടും നടപടിക്രമങ്ങള്‍ തുടങ്ങണം. പുതിയ ആപ്ലിക്കേഷന്‍ വിളിച്ച് അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറാക്കി നിയമനം നടത്തണം. എന്നാല്‍, ഈ ചട്ടങ്ങള്‍ ഒന്നു നടത്താതെയാണ് അഭിലാഷിന്റെ ഭാര്യയെ പിന്‍വാതിലിലൂടെ തിരുകി കയറ്റിയത്.

Tags: മാതൃഭൂമിമാതൃഭൂമി ടിവിAbhilash Mohanan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

Kerala

വരാഹരൂപം കോപ്പിയടിച്ചുവെന്ന മാതൃഭൂമി പരാതിയില്‍ കാന്താരയുടെ ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിലെത്തി; പൃഥ്വിരാജിനെ ചോദ്യം ചെയ്യും

Literature

മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍

Kerala

സുപ്രീംകോടതി വരെ പോയി തോറ്റു; ആര്‍എസ്എസിനെതിരെ തെറ്റായ ലേഖനത്തില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

Kerala

മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്‍

പുതിയ വാര്‍ത്തകള്‍

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.