Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീപത്തുള്ള മസ്ദിജുമായി ഒരു ബന്ധവുമില്ല; കുത്തബ് മീനാര്‍ ഒരു ഒബ്‌സര്‍വേറ്ററി; നിര്‍മിച്ചത് വിക്രമാദിത്യനെന്ന് പുരാവസ്തു വിദഗ്ധന്‍

ഇത് പണിതത് കുത്തബ്ദീന്‍ ഐബക്കല്ല. അഞ്ചാം നൂറ്റാണ്ടിലെ വിക്രമാദിത്യ മഹാരാജാവാണ്. അത് ഒരു ഒബ്‌സര്‍വേറ്ററിയാണ്. ഇതിന് ധാരാളം തെളിവുകളുമുണ്ട്,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 04:28 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ കുത്തബ് മീനാര്‍ നിര്‍മിച്ചത് വിക്രമാദിത്യ ചക്രവര്‍ത്തിയായിരുന്നുവെന്നും ഇത് സൂര്യനെ നിരീക്ഷിക്കാനായി നിര്‍മിച്ച സ്തംഭമായിരുന്നുവെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ മുന്‍ മേഖലാ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മ.

ഇത് പണിതത് കുത്തബ്ദീന്‍ ഐബക്കല്ല. അഞ്ചാം നൂറ്റാണ്ടിലെ വിക്രമാദിത്യ മഹാരാജാവാണ്. അത് ഒരു ഒബ്‌സര്‍വേറ്ററിയാണ്. ഇതിന് ധാരാളം തെളിവുകളുമുണ്ട്, അദ്ദേഹം വെളിപ്പെടുത്തി. കുത്തബ് മീനാറിന് 25 ഇഞ്ച് ചെരിവുണ്ട്. സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ചതിനാലാണിത്. പകലിന് ഏറ്റവും ദൈര്‍ഘ്യമുള്ള ജൂണ്‍ 21ന് കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇതിന്റെ നിഴല്‍ താഴെ പതിയില്ല.

അതാണ് ശാസ്ത്ര, പുരാവസ്തു സത്യങ്ങള്‍. സമീപത്തുള്ള മസ്ദിജുമായി ഇതിന് ഒരു ബന്ധവുമില്ല. കുത്തബ് മീനാറിന്റെ വാതില്‍ പോലും വടക്കു ദിശയിലേയ്‌ക്കാണ്. ഇത് രാത്രിയില്‍ ധ്രുവനക്ഷത്രത്തെ കാണാനാണ്, അദ്ദേഹം പറഞ്ഞു.

Tags: കുത്തബ്മീനാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുത്തബ് മിനാര്‍ നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളില്‍; 1872ലെ റിപ്പോര്‍ട്ട് പുറത്ത്; തെളിവുകള്‍ നിരത്തി ബ്രിട്ടീഷ് ഭരണകാലത്തെ രേഖകള്‍

India

‘കുത്തബ്മീനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തു; കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സത്യം മറയ്‌ക്കുന്നു’, ആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.