Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുത്തബ് മിനാര്‍ നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളില്‍; 1872ലെ റിപ്പോര്‍ട്ട് പുറത്ത്; തെളിവുകള്‍ നിരത്തി ബ്രിട്ടീഷ് ഭരണകാലത്തെ രേഖകള്‍

എഎസ്‌ഐ സ്ഥാപക ഡയറക്ടര്‍ ജനറല്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72ല്‍ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2022, 10:14 am IST
inIndia

ന്യൂദല്‍ഹി: കുത്തബ് മിനാര്‍ നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലെന്ന് തെളിയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 1871-1872ലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രത്തിന് മുകളിലാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നതിന്റെ തെളിവുകളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. അമരേന്ദ്രനാഥ് പറഞ്ഞു.

എഎസ്‌ഐ സ്ഥാപക ഡയറക്ടര്‍ ജനറല്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72ല്‍ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മസ്ജിദിന്റെ അടിത്തറയ്‌ക്ക് വളരെ പഴക്കമുണ്ട്. നേരത്തെ ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അമരേന്ദ്രനാഥ് പറഞ്ഞു. അവശിഷ്ടങ്ങളുടെ മുകളിലാണ് പള്ളിയുടെ ഏറ്റവും ഉയര്‍ന്ന ഭാഗം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിലെ പുരാതന ഇരുമ്പ് തൂണ്‍ ഗരുഡസ്തംഭം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇത് അഞ്ചാം നൂറ്റാണ്ടിലേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ തൂണില്‍ ധാരാളം ലിഖിതങ്ങള്‍ ഉണ്ടാകുമെങ്കിലും ഗരുഡന്റെ ചിത്രം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.  

മസ്ജിദിന്റെ പുറം ഭിത്തികള്‍ക്കും അകം ഭിത്തികള്‍ക്കും ഹിന്ദു വാസ്തുവിദ്യയുമായി സാമ്യമുണ്ട്. വിഷ്ണുവിന്റെ വിവിധ അവതാരങ്ങള്‍ ചുറ്റുമുള്ള ചുവരുകളില്‍ കൊത്തിയിട്ടുണ്ട്. ഉപരിഘടനകളുടെ പുറത്തെ തെക്കേ കവാടം, അടിത്തറകള്‍ എന്നിവ ഹിന്ദുക്ഷേത്രത്തിന്റെ മതിലുമായി സാമ്യമുണ്ട്. തെക്കേ കവാടത്തിന്റെ ഖനനത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുത്തബ് മിനാര്‍ നില്‍ക്കുന്ന മെഹ്‌റൗളിയില്‍ നിന്ന് കല്ലില്‍ നിര്‍മിച്ച വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങള്‍ കണ്ടെത്തിയിരുന്നു. അവ ഒന്നാം നൂറ്റാണ്ടിലേതാണെന്നും ഈ വിഗ്രഹങ്ങള്‍ ഇപ്പോള്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഡോ. അമരേന്ദ്രനാഥ് പറഞ്ഞു.

കുത്തബ് മിനാര്‍ ഖുവ്വത്ത്-ഉല്‍-ഇസ്ലാം പള്ളിയുടെ ചുവരുകളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന് കുത്തബ് മിനാര്‍ മുഗള്‍ മസ്ജിദിന്റെ ഇമാം മൗലാന ഷേര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉള്ള സ്ഥലത്ത് നമസ്‌കരിക്കാന്‍ കഴിയില്ല. 20 വര്‍ഷം മുമ്പ് ഹിന്ദുസംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു, എന്നാല്‍ അന്നത്തെ ഭരണകൂടം തങ്ങള്‍ക്ക് അനുകൂലമായി വിധിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: റിപ്പോര്‍ട്ട്കുത്തബ്മീനാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.