Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൂപ്പര്‍പോലീസ് ചമഞ്ഞ് ഹോംഗാര്‍ഡുകള്‍; ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്യുന്നു, പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദം

മോട്ടോര്‍വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 02:39 pm IST
inKollam

ശാസ്താംകോട്ട: കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധനാ രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹായികളായി നിയോഗിച്ചിട്ടുള്ള ഹോം ഗാര്‍ഡുകള്‍ ‘സൂപ്പര്‍ പോലീസ്’ ചമയുന്നതായി ആക്ഷേപം. ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്ത് ഹോംഗാര്‍ഡുകളില്‍ ചിലര്‍ ഓഫീസര്‍മാരുടെ മൗനാനുവാദത്തോടെ പുലര്‍ത്തുന്ന ധാര്‍ഷ്ട്യപരമായ സമീപനത്തിന് എതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ദിവസക്കൂലി നിശ്ചയിച്ച് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെ പലയിടത്തും ചില ഹോം ഗാര്‍ഡുകള്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണത്രേ.

പോലീസ് വാഹനപരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം ഹോം ഗാര്‍ഡുകളാണ് വാഹനം കൈ കാണിച്ച് നിര്‍ത്തുന്നതും പരിശോധകന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നതും. മോട്ടോര്‍വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ. പരിശോധനയ്‌ക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഒക്കെ ഇരുന്ന ശേഷം ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുകയാണ് ഇപ്പോള്‍.

പരിശോധകന്‍ വാഹനത്തിന്റെ സമീപമെത്തി രേഖകളും ഡ്രൈവറെയും പരിശോധിക്കണമെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും അതിനൊക്കെയും താഴെത്തട്ടില്‍ പുല്ലുവിലയാണ്. നിയമവിരുദ്ധ പരിശോധനാരീതികള്‍ക്ക് സേനയിലെ അംഗങ്ങള്‍ പലപ്പോഴും കൂട്ട് നില്‍ക്കാത്തതാണ് ഹോംഗാര്‍ഡുകളെ ഉപയോഗിക്കാന്‍ പരിശോധകരെ പ്രേരിപ്പിക്കുന്നത്. ഹോം ഗാര്‍ഡുകളാകട്ടെ ഇത് പരമാവധി ആസ്വദിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.

 കൊല്ലം റൂറല്‍പോലീസിന്റെ പരിധിയില്‍പെടുന്ന പടിഞ്ഞാറന്‍ മേഖലയിലെ ഒരു പോലീസ് സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സബ് ഇന്‍സ്പെക്ടര്‍ ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞുനിര്‍ത്തി ഓഫീസില്‍ മുറിയില്‍ വരുത്തി നടത്തിയ പരിശോധന ആ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിലാണ് കലാശിച്ചത്. കണ്ടം  ചെയ്യാറായ  ജീപ്പിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ സ്റ്റേഷനിലെ ഓഫീസ് മുറിക്കുള്ളില്‍ പിരിവ് നടത്തി എന്നതായിരുന്നു ഇയാളെ പറ്റി  അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ കുറ്റം.

Tags: കേരള പോലീസ്Home guard
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ 39 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം ജ്യൂസിൽ മദ്യം നൽകി, യുവതിയുടെ സുഹൃത്ത് ഉൾപ്പടെ നാലു പേർ അറസ്റ്റിൽ

Kerala

ചാഞ്ഞു കിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഹോം ഗാര്‍ഡ് മരിച്ചു

Kerala

 ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്‌കന്‍ പിടിയില്‍, അറസ്റ്റിലായത് കമ്പളക്കാട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍

Kerala

ഹോം ഗാര്‍ഡിനെ മുസ്ലിംലീഗ് നേതാവ് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചെന്ന് പരാതി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.