Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബസ് വാങ്ങി പെര്‍മിറ്റുണ്ടാക്കാനിറങ്ങി മടുത്തു: നോട്ടിഫൈഡ് നൂലാമാലയില്‍ കുരുങ്ങി കടം കയറി, ഒടുവില്‍ ‘കര്‍ണന്‍’ വില്‍പ്പനയ്‌ക്ക്

സുള്ള്യയ്‌ക്ക് സമീപത്തെ തലപ്പച്ചേരി എന്ന കുഗ്രാമത്തില്‍ നിന്ന് മറ്റ് ബസൊന്നും സര്‍വീസ് നടത്താത്ത അടൂര്‍,പാണ്ടി, കുറ്റിക്കോല്‍, കൊട്ടോടി, ഉദയപുരം, കുമ്പള, പാറപ്പള്ളി, മാവുങ്കാല്‍ വഴി കാഞ്ഞങ്ങാടേക്ക് ബസ് ഓടിക്കാനായിരുന്നു ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 11:04 am IST
in Kasargod

ചെറുവത്തൂര്‍: ജനങ്ങളുടെ വാക്കും കേട്ട് ബസ് വാങ്ങി പെര്‍മിറ്റുണ്ടാക്കാന്‍ ഇറങ്ങിയ ഉടമ ഒടുവില്‍ നിരാശനായി ബസ് വില്‍ക്കാന്‍ ഒരുങ്ങുന്നു. കുട്ടമത്ത് സ്വദേശി ശരത്ത് കുമാറാണ് രണ്ട് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ സങ്കടത്തോടെ ‘കര്‍ണനെ’ വില്‍ക്കുന്നത്. നോട്ടിഫൈഡ് നൂലാമാലയില്‍ കുരുങ്ങി കടം കയറിയതോടെയാണ് തീരുമാനം.  

സുള്ള്യയ്‌ക്ക് സമീപത്തെ തലപ്പച്ചേരി എന്ന കുഗ്രാമത്തില്‍ നിന്ന് മറ്റ് ബസൊന്നും സര്‍വീസ് നടത്താത്ത അടൂര്‍,പാണ്ടി, കുറ്റിക്കോല്‍, കൊട്ടോടി, ഉദയപുരം, കുമ്പള, പാറപ്പള്ളി, മാവുങ്കാല്‍ വഴി കാഞ്ഞങ്ങാടേക്ക് ബസ് ഓടിക്കാനായിരുന്നു ലക്ഷ്യം. 70 കിലോമീറ്ററിലേറെ ദൂരമുള്ളതിനാല്‍ മാവുങ്കാല്‍ നിന്ന് കാഞ്ഞങ്ങാട് വരെ 3.4 കിലോമീറ്റര്‍ നോട്ടിഫൈഡ് റൂട്ടിലോടാം. ഇതിനിടെ ഇനി മുതല്‍ പുതിയ ബസ്സ്റ്റാന്റില്‍ നിന്നേ പെര്‍മിറ്റ് നല്‍കൂ എന്നായി അധികൃതര്‍. അങ്ങനെയെങ്കില്‍ നോട്ടിഫൈഡില്‍ സ്വകാര്യ ബസിന് പരമാവധി 5 കിലോമീറ്ററേ ഓടാന്‍ അനുമതിയുള്ളൂ. 100 മീറ്റര്‍ അധികമാകുമെന്ന് കെഎസ്ആര്‍ടിസിയും വാദിച്ചു. ഇതോടെയാണ് ശരത്തിന്റെ സ്വപ്‌നം തൃശങ്കുവിലായത്. ജനങ്ങള്‍ക്ക് ഉപകരിക്കാത്ത പുതിയ ബസ്സ്റ്റാന്റ് മലയോര ജനങ്ങള്‍ക്ക് പാരയായി. എങ്കില്‍ വെള്ളിക്കോത്ത് വഴി ഓടാമെന്ന് പറഞ്ഞ് അപേക്ഷിച്ചെങ്കിലും പാണ്ടി ഭാഗത്ത് നല്ല റോഡല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ അതിനും ഉടക്കിട്ടു.

റോഡ് നന്നാക്കേണ്ടത് ബസുടമയാണോ എന്നും ബസിന് തേയ്‌മാനം കൂടുന്നതും സഹിക്കാന്‍ തയ്യാറായി വരുമ്പോള്‍ നിരുത്സാഹപ്പെടുത്തുകയാണോ വേണ്ടതെന്നും ശരത്ത് ചോദിക്കുന്നു. 2020ല്‍ വാങ്ങിയ ബസിന് വല്ലപ്പോഴും മറ്റ് റൂട്ടുകളില്‍ പകരക്കാരനായി ഓടേണ്ട അവസ്ഥയാണ്. ഇതോടെ തിരിച്ചടവും മുടങ്ങി. ജനപ്രതിനിധികള്‍ ഇടപെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും മലയോരത്തേക്ക് സര്‍വീസ് തുടങ്ങാന്‍ ശ്രമിക്കുന്നവരുടെയെല്ലാം പ്രയാസമാണെന്നും ശരത് പറയുന്നു. 14 ലക്ഷം ജനങ്ങളുള്ള ജില്ലയില്‍ 100 കെഎസ്ആര്‍ടിസി ബസിന് യാത്രാ ആവശ്യം നിറവേറ്റാന്‍ പറ്റാതിരിക്കെ സ്വകാര്യ ഉടമകളെ കുഴപ്പിക്കരുതെന്നാണ് ഉയരുന്ന ആവശ്യം.

Tags: kasargodbusPermit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kerala

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത് തന്റെ ഭാര്യ അല്ല: വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി വസീഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.