Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രാജാക്കാടിന് നിര്‍ദ്ദിഷ്ട കോടതി നഷ്ടമായേക്കും

ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പഞ്ചായത്തുകളാണ് രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നിവ. 3 പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ മേഖല. കൂടാതെ വനം വകുപ്പിന്റേയും എക്‌സൈസ് വകുപ്പിന്റേയും കേസ്സുകള്‍ നിരവധിയാണ്. ഇതെല്ലാം ചാര്‍ജായി പോകുന്നത് പ്രധാനമായും അടിമാലി, നെടുങ്കണ്ടം കോടതികളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 09:58 am IST
inIdukki

കെ.എസ്. പുരുഷോത്തമന്‍  

രാജാക്കാട്: നിര്‍ദ്ദിഷ്ട മുന്‍സിഫ്- മജിസ്‌ട്രേട്ട് കോടതി രാജാക്കാടിന് നഷ്ടമാകാന്‍ സാദ്ധ്യത. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പഞ്ചായത്തുകളാണ് രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നിവ.  

3 പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ മേഖല. കൂടാതെ വനം വകുപ്പിന്റേയും എക്‌സൈസ് വകുപ്പിന്റേയും കേസ്സുകള്‍ നിരവധിയാണ്. ഇതെല്ലാം ചാര്‍ജായി പോകുന്നത് പ്രധാനമായും അടിമാലി, നെടുങ്കണ്ടം കോടതികളിലാണ്.  

30 കിലോമീറ്റര്‍ അകലെയുള്ള ഈ കോടതികളില്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കേസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ വലയുകയാണ്. പോലീസും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളും രാഷ്‌ട്രീയ മുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കേസ്സുകളില്‍ 90 ശതമാനവും നിരപരാധികളാണെന്നതാണ് വസ്തുത. ഇത് തെളിയിക്കുന്നതിന് ജോലിയും വരുമാനവും നഷ്ടപ്പെടുത്തി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.  

ഇതിനൊരു പരിഹാരത്തിനായാണ് രാജാക്കാട് വികസന കൂട്ടായ്‌മ മേഖലയില്‍ കോടതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. രാജാക്കാട് പഞ്ചായത്തിന്റെ പിന്തുണയോടെ ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോയിരുന്നു. മാസങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായി ബഹു.. കേരള ഹൈക്കോടതി ഈ ആവശ്യം പരിഗണനയില്‍ എടുത്തിട്ടുള്ളതുമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തയ്യാറായാല്‍ കോടതി അനുവദിക്കുമെന്ന ഘട്ടത്തിലാണിപ്പോള്‍. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണിത്. ജനകീയ കൂട്ടായ്‌മയുടെ മെമ്മോറാണ്ടത്തിന് ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുകയാണ്.  

സംസ്ഥാന ഹോം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും സി. 5/243/2021നമ്പരായി അണ്ടര്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് കൊടുത്തിരിക്കുകയാണ്. രാജാക്കാട്ടില്‍ മുന്‍സിഫ് – മജിസ്‌ട്രേട്ട് കോടതി അനുവദിക്കുന്ന ആവശ്യം പരിഗണനയിലാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്ത് തയ്യാറായാല്‍ ഇവിടെ കോടതി അനുവദിക്കുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാതെ വേണ്ടത് ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നാണ് വികസന കൂട്ടായ്‌മ ആവശ്യപ്പെടുന്നത്.

Tags: courtidukkiRajakadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.