Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷകര്‍ക്ക്കണ്ണീര്‍ മഴ

സപ്ലൈകോ നെല്ല് എടുക്കാന്‍ താമസിച്ചപ്പോള്‍ വിവരം പഞ്ചായത്ത് അംഗത്തെയും, ജില്ലാ കളക്ടറെയും കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനിടയില്‍ ഒരു ലോഡ് നെല്ല് കയറിപ്പോകുകയും ചെയ്തു. കര്‍ഷകര്‍ അതുകണ്ട് സന്തോഷിച്ചെങ്കിലും ഇത് അവരെ ചതിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 09:59 am IST
in Kottayam
തിരുവാര്‍പ്പിലെ ജെബി ബ്ലോക്കിലെ 9000 പാടശേഖരത്ത് കൊയ്തു കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന നെല്ലിന് ചുറ്റും വെള്ളം കയറിയ നിലയില്‍

തിരുവാര്‍പ്പിലെ ജെബി ബ്ലോക്കിലെ 9000 പാടശേഖരത്ത് കൊയ്തു കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന നെല്ലിന് ചുറ്റും വെള്ളം കയറിയ നിലയില്‍

കുടമാളൂര്‍ രാധാകൃഷ്ണന്‍

തിരുവാര്‍പ്പ്: തോരാമഴയെത്തിയതോടെ കര്‍ഷകര്‍ തോരാത്ത കണ്ണീര്‍ മഴയിലുമായി. തിരുവാര്‍പ്പ് ജെ ബി ബ്ലോക്കിലെ 70 ഓളം വരുന്ന കര്‍ഷക കുടുംബങ്ങളുടെ കണ്ണീരാണ് തോരാതെ നിറഞ്ഞൊഴുകുന്നത്. ഇവിടുത്തെ 9000 പാടശേഖരത്തിലെ 200 ഏക്കറിലെ കൊയ്‌ത്ത് കഴിഞ്ഞിട്ട് 20 ലധികം ദിവസങ്ങളായി.  

കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് ഏറ്റെടുക്കാമെന്ന് സമ്മതിച്ചവര്‍ എത്താത്തതുമൂലം പാടശേഖരത്തു തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. നിലവില്‍ ഈ നെല്ല് വെള്ളം കയറി നശിക്കുന്ന അവസ്ഥയാണെന്ന് കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു. 25 ടണ്ണിലധികം നെല്ലാണ് ഇങ്ങനെ നശിക്കുവാന്‍ സാദ്ധ്യതയേറുന്നത്. പണയം വച്ചും കടം വാങ്ങിയുമാണ് കര്‍ഷകര്‍ നെല്‍കൃഷി ചെയ്തത്. സപ്ലൈക്കോ നെല്ല് എടുക്കാമെന്ന് സമ്മതിച്ചിരുന്നതായും കര്‍ഷകര്‍ പറയുന്നു.  

 സപ്ലൈകോ നെല്ല് എടുക്കാന്‍ താമസിച്ചപ്പോള്‍ വിവരം പഞ്ചായത്ത് അംഗത്തെയും, ജില്ലാ കളക്ടറെയും കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനിടയില്‍ ഒരു ലോഡ് നെല്ല് കയറിപ്പോകുകയും ചെയ്തു. കര്‍ഷകര്‍ അതുകണ്ട് സന്തോഷിച്ചെങ്കിലും ഇത് അവരെ ചതിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഈ ലോഡിന്റെ കൂടെ ഗുണനിലവാരമുള്ള നെല്ലിനൊപ്പം രണ്ടാംതരം നെല്ലു   കൂടി കയറ്റി വിടുകയായിരുന്നു.  

  ചുമട്ടുതൊഴിലാളികളെ സ്വാധീനിച്ച് കരാറുകാരനാണ് ഇങ്ങനെ ചെയ്യിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ഇവിടെ നിന്നും നെല്ലു കയറിപ്പോകുമെന്ന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. ഗുണ നിലവാരമില്ലാത്ത നെല്ലാണ് ഇവിടുത്തേതന്ന് വരുത്തി നെല്ലിനു വില കുറയ്‌ക്കാനുള്ള അടവായിരുന്നു ഇതിന് പിന്നിലെന്ന് കര്‍ഷകര്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇൗ ചതിയാണ് കര്‍ഷകരെ ഏറെ വേദനിപ്പിക്കുന്നത്. തങ്ങളുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലം പാഴായിപ്പോകുന്നതാണ് തിരുവാര്‍പ്പിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇനിയും നെല്ലെടുക്കാന്‍ അധികൃതര്‍ താമസിച്ചാല്‍ മുഴുവന്‍ നെല്ലും വെള്ളത്തിനടിയിലാകുമെന്നും, അടിയന്തര നടപടികള്‍ വേണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Tags: farmerPaddykottayamRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.