Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മക്കളെ കൊന്ന് യുവതിയുടെ ആത്മഹത്യ; റനീസിനെ കസ്റ്റഡിയില്‍ വാങ്ങും, ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലപ്പുഴ എആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെനീസിന്റെ ഭാര്യ നജില (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 04:02 pm IST
inAlappuzha
റനീസ്‌

റനീസ്‌

ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിലേയ്‌ക്ക് നയിച്ചത് ഭര്‍ത്താവ് റനീസിന്റെ നിരന്തര പീഡനമെന്ന് റിപ്പോര്‍ട്ട്. വണ്ടാനം മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റനീസിന്റെ(32) പീഡനങ്ങളാണ് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജിലയെ റനിസ് നിരന്തരം പീഡിപ്പിച്ചിരുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.  

10 വര്‍ഷം മുമ്പ് നടന്ന വിവാഹത്തിന് സ്ത്രീധനമായി 40 പവനും 10ലക്ഷം രൂപയും ബൈക്കും നല്‍കിയിരുന്നു. സ്ത്രീധനം കൂടാതെ കൂടുതല്‍ പണം ആവശ്യപ്പെട്ട് നജിലയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പണം ലഭിക്കുന്നതിന് പലതവണ നജിലയെ വീട്ടിലേക്ക് പറഞ്ഞച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീധനംകൂടാതെ പലപ്പോഴായി വന്‍തുകയും റെനീസിന് നല്‍കിയയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുടുംബപ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഫോണ്‍പോലും ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല. ജോലിക്കായും അല്ലാതെയും പുറത്തു പോകുമ്പോള്‍ നജിലയെ മുറിയില്‍ പൂട്ടിയിരുന്നു. മറ്റുസ്ത്രീകളുമായും റനീസിന് അടുത്തബന്ധമുണ്ടായിരുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍ വിളികളെ ചൊല്ലി തര്‍ക്കവും വഴക്കും പതിവായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.  

ആലപ്പുഴ എആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെനീസിന്റെ ഭാര്യ നജില (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റെനീസിനെ (32) മേയ് 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു. സൗത്ത് സിഐയില്‍ നിന്ന് കേസിന്റെ അന്വേഷണ ചുമതല ഇന്നലെ ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയ്‌ക്ക് കൈമാറി. റനീസിനെതിരെ നജിലയുടെ ബന്ധുക്കള്‍ പിന്നീട് സൗത്ത് സിഐയ്‌ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തു.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വിശദമായ അന്വേഷണത്തിനായി റിമാന്‍ഡിലായ റെനീസിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ചോദ്യംചെയ്യാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പോലീസ് പറഞ്ഞു.

Tags: കൊലപാതകംsuicidechildrenalappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.