Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുജറാത്തിന്റെ ഡാഷ്‌ബോര്‍ഡ് സിസ്റ്റം ചില്ലറക്കാരനല്ല; ഒരു ക്ലിക്കില്‍, ഒറ്റ സ്‌ക്രീനില്‍, ഫയലുകളുടെ തീർപ്പാക്കലിന് രണ്ടും മൂന്നും ഇരട്ടി വേഗം

2019ല്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുകയായിരുന്നു ഡാഷ്‌ബോര്‍ഡിന്റെ ആദ്യലക്ഷ്യമെങ്കിലും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കാനും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രാധാന്യം വര്‍ധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 10:36 am IST
in Kerala

തിരുവനന്തപുരം: കേരള മാതൃക എന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായത് ഡാഷ്‌ബോര്‍ഡ് സിസ്റ്റം ചില്ലറക്കാരനല്ല എന്നതുകൊണ്ടു തന്നെയാണ്. ‘സംസ്ഥാനത്തെ സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നടങ്കം ഒരു ക്ലിക്കില്‍, ഒറ്റ സ്‌ക്രീനില്‍’ ഇതാണ് ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച, കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം.  

സംസ്ഥാനത്ത് 578 സേവനങ്ങളാണ് സര്‍ക്കാരിനുള്ളത്. ഈ സേവനങ്ങളെ എല്ലാം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഒറ്റ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ ഫയലുകളുടെ തീര്‍പ്പാക്കലിന് രണ്ടും മൂന്നും ഇരട്ടി വേഗം കൈവരിക്കുമെന്നതാണ് സവിശേഷത. കൂടാതെ കേന്ദ്രീകൃതമായി അവലോകന നീരീക്ഷണ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.  

2019ല്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുകയായിരുന്നു ഡാഷ്‌ബോര്‍ഡിന്റെ ആദ്യലക്ഷ്യമെങ്കിലും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കാനും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രാധാന്യം വര്‍ധിച്ചത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും അവലോകനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്പില്‍ തത്സമയം എത്തിത്തുടങ്ങി.

ഡിസ്ട്രിക് ഡാഷ്‌ബോര്‍ഡ്, കോര്‍പറേഷന്‍ ഡാഷ് ബോര്‍ഡ്, സെക്ടറല്‍ ഡാഷ്‌ബോര്‍ഡ്,  ജിഐഎസ് ഡാഷ്‌ബോര്‍ഡ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാര്‍ റേറ്റിങ്, എക്‌സിക്യൂട്ടീവ് ഡാഷ്‌ബോര്‍ഡ്, പ്രോജക്ട് മോണിറ്ററിങ്ങായ പ്രഗതിജി, ആസ്പിരേഷന്‍ ഡിസ്ട്രിക്, ജന്‍സംവാദ് ഫീഡ്ബാക് മെക്കാനിസം, സിസിയു ഡാഷ്‌ബോര്‍ഡ്, എന്നീ മൊഡ്യൂളുകളാണ് ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തില്‍ ഉള്ളത്.  

ഇതില്‍ റെറ്റിങ്ങിന്റെ അടിസ്ഥാനത്തിലും നിറത്തിന്റെ അടിസ്ഥാനത്തിലും തരംതിരിച്ചിട്ടുണ്ട്. ഓരോ പദ്ധതികളെ കുറിച്ചുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും ബന്ധപ്പെട്ട വകുപ്പിനോ ഉപവകുപ്പുകള്‍ക്കോ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കാനും സ്വീകരിക്കാനും സാധിക്കും. ദിനംപ്രതിയും മാസത്തിലും മൂന്നു മാസം കൂടുമ്പോഴും വര്‍ഷത്തിലും പ്രാദേശികം, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാവുമെന്നതും സവിശേഷതതയാണ്.

Tags: keralaഗുജറാത്ത്ഡാഷ്‌ബോര്‍ഡ് സിസ്റ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.