Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരം ഡ്യൂട്ടിക്ക് അവധിയില്ല അലവന്‍സും; പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം, ജോലിക്കെത്താനുള്ള നിര്‍ദ്ദേശം അംഗീകരിക്കാതെ പോലീസുകാര്‍

4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 03:06 pm IST
inKerala

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുപ്പത് മണിക്കൂറിലേറെ ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് അധിക ഡ്യൂട്ടിഭാരം നിര്‍ദ്ദേശിച്ച് മേലുദ്യോഗസ്ഥര്‍. പൂര ദിവസവും പകല്‍പ്പൂര ദിവസവും അധിക ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ഇന്നലെ ഉച്ചയ്‌ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ ചിലര്‍ ഈ നിര്‍ദ്ദേശത്തിന് പിന്നിലുള്ള ആശങ്ക മേലുദ്യോഗസ്ഥരെ അറിയിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ഇന്നലെ മൂന്ന് മണിക്ക് വീണ്ടും ഡ്യൂട്ടിക്ക് ഹാജരാകാന്‍ അനൗദ്യോഗികമായി നിര്‍ദേശമുണ്ടായിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഡ്യൂട്ടിക്ക് ഹാജരാകാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയാണ് ഉണ്ടായതെന്ന് പോലീസ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.  

4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്.  കുടമാറ്റ സമയത്തും തെക്കോട്ടിറക്കത്തിനും ഉണ്ടായ തിരക്കില്‍പെട്ട് ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. ഇതിനുപിന്നാലെയാണ് അധികഡ്യൂട്ടി നിര്‍ദ്ദേശം എത്തിയത്.  

പകല്‍പ്പൂരം കഴിഞ്ഞ് മടങ്ങാനിരുന്നപോലീസുകാര്‍ക്ക് വൈകിട്ട് ഏഴിന് വെടിക്കെട്ട് നടക്കുമെന്ന അറിയിപ്പ് കിട്ടിയതോടെ മടങ്ങാനാകാതെയായി. പൂരം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാനിരുന്ന മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇങ്ങനെ പ്രതിസന്ധിയിലായത്. ഇതിനുപിന്നാലെയാണ് ഇവരോട് ഇന്നലെ നിര്‍ബന്ധമായും ഡ്യൂട്ടിക്കെത്തണമെന്ന പുതിയ നിര്‍ദ്ദേശം.  

തുടര്‍ച്ചയായ ജോലിഭാരം പോലീസുകാരുടെ മനോനിലയെ ബാധിച്ചെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാര്‍ പൂരം കാണാന്‍ എത്തിയവരോടും ദേവസ്വം ഭാരവാഹികളോടും മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവന്നതിലെ  അമര്‍ഷവും മേലുദ്യോഗസ്ഥരോടുള്ള ദേഷ്യവുമാണ് പോലീസുകാര്‍ സാധാരണ ജനങ്ങള്‍ക്കുനേരെ പ്രകടിപ്പിച്ചതെന്നാണ്   വ്യക്തമാകുന്നത്.  

ഇലഞ്ഞിത്തറ മേളത്തിന് ശേഷമുള്ള തെക്കോട്ടിറക്കത്തിന് പിന്നാലെ എത്തിയ ദേവസ്വം ഭാരവാഹികളെ പോലീസ് പിടിച്ചുതള്ളിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന്  പോലീസ് ലാത്തിവീശിയതും പ്രതിഷേധത്തിനിടയാക്കി.

Tags: Thrissurകേരള പോലീസ്Pooramആനുകൂല്യങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.