Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം

ആറ് വര്‍ഷവും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ കൊല്ലത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ എണ്ണീറ്റ് നില്‍ക്കാന്‍ എംഎല്‍എ മെനക്കെട്ടില്ല എന്ന് മാത്രമല്ല അഭിനയത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി യാത്രയ്‌ക്കിടയില്‍ കൊല്ലം വഴിയോരസത്രം മാത്രമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 12:56 pm IST
in Kollam

കൊല്ലം: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കൊല്ലം നിയോജക മണ്ഡലത്തിന്റെ എംഎല്‍എയായ എം. മുകേഷ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് നിയോജക മണ്ഡലത്തിന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ വികസനരേഖ വ്യക്തമാക്കുന്നു.

ആറ് വര്‍ഷവും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ കൊല്ലത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ എണ്ണീറ്റ് നില്‍ക്കാന്‍ എംഎല്‍എ മെനക്കെട്ടില്ല എന്ന് മാത്രമല്ല അഭിനയത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി യാത്രയ്‌ക്കിടയില്‍ കൊല്ലം വഴിയോരസത്രം മാത്രമായിരുന്നു. എംഎല്‍എ എന്ന നിലയില്‍ മുകേഷിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരസ്യമായി പ്രതികരിച്ചുതുടങ്ങി.

എന്നാല്‍ അതൊന്നും ചെവികൊള്ളാന്‍ മുകേഷ് മെനക്കെട്ടില്ല. നിയോജക മണ്ഡലത്തിലെ പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങളിലെല്ലാം അഴിമതിയും മെല്ലെപോക്കുമാണ്. അതിന്റെ മുഖ്യ ഉദാഹരണമാണ് കൊല്ലത്തിന്റെ ഹൃദയഭാഗത്ത് പൊളിച്ചിട്ട കല്ലുപാലം. ഇപ്പോഴും കല്ലുപാലത്തിന്റെ നിര്‍മാണം ഇഴഞ്ഞിഴഞ്ഞാണ്. കൊല്ലം തോട് വികസനം എങ്ങുമെത്തിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്ത് ഉദ്ഘാടന മാമാങ്കം നടത്തിയത് ഒഴിച്ചാല്‍ ഇപ്പോഴും പഴയ ഗതിയിലാണ്. ലക്ഷക്കണക്കിന് രൂപയാണ് കൊല്ലം തോടിന്റെ പേരില്‍ ഒലിച്ചുപോയത്.

Â

പാതിവഴിയില്‍ പദ്ധതികള്‍

ആശ്രാമത്തെ ജൈവ വൈവിധ്യസംസ്‌കാര കേന്ദ്രം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. 57 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയാണിത്. ഇപ്പോള്‍ പദ്ധതി നടക്കുന്നില്ല എന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

ബജറ്റുകളില്‍ ഇടംനേടിയ കെഎസ്ആര്‍ടിസി ഡിപ്പോ വികസനം കടലാസ്സില്‍ ഉറങ്ങുകയാണ്. ബജറ്റില്‍ തുക വകയിരുത്തിയെന്ന നിയമസഭയില്‍ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഒരു ഫയല്‍ പോലും നീക്കാന്‍ എംഎല്‍എ എന്ന നിലയില്‍ മുകേഷിന് കഴിഞ്ഞിട്ടില്ല.

ജനങ്ങള്‍ ആശ്വാസമാകേണ്ട മൊബിലിറ്റി ഹബ്ബ് എങ്ങുമെത്തിയില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യ തൊഴിലാളികള്‍ക്കുള്ള പല പദ്ധതികളും കൊല്ലം മണ്ഡലത്തില്‍ എംഎല്‍എയുടെ അനാസ്ഥ മൂലം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാരിന്റെ അമൃതനഗരം പദ്ധതികളും മറ്റ് വികസന പദ്ധതികളും സ്വന്തം പേരിലാക്കി അഭിമാനം കൊള്ളുകയാണ് എംഎല്‍എ ഇപ്പോള്‍ ചെയ്യുന്നത്.

Â

‘എംഎല്‍എയുടേത് തലതിരിഞ്ഞ വികസനം’

Â

ജനങ്ങളുടെ സൈ്വര്യജീവിതം താറുമാറാക്കുന്ന, തലതിരിഞ്ഞ വികസനമാണ് കൊല്ലത്ത് കാണുന്നത്. സമയബന്ധിതമായി തീര്‍ക്കേണ്ട പദ്ധതികള്‍ ഇഴയുകയാണ്. കൊല്ലത്തെ ജനപ്രതിനിധിക്ക് തികഞ്ഞ അലംഭാവമാണ്. ജനങ്ങള്‍ക്ക് നിയമസഭയിലും പുറത്തും കൊടുക്കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുന്നതില്‍ എംഎല്‍എ പൂര്‍ണ്ണ പരാജയമാണ്.

Â

മോന്‍സിദാസ്, ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്

Tags: kollamനടന്‍ മുകേഷ്മുകേഷ് എംഎല്‍എcpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.