Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ഏക്കര്‍കണക്കിന് ഭൂമി കയ്യേറി; ബുള്‍ഡോസറിന്റെ രോഷം നേരിട്ടോളൂ എന്ന് കയ്യേറ്റക്കാരോട് മോദി കൊണ്ടുവന്ന ഡോ. അന്ദ്രാബി

വഖഫ് ബോര്‍‍ഡിന്റെ ഏക്കറുകണക്കിന് ഭൂമി അനധികൃത കയ്യേറിയവര്‍ക്കെതിരെ ജമ്മു കശ്മീരിലും ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നതിന്റെ സൂചന മുഴക്കി ജമ്മു കശ്മീരിലെ ബിജെപിയുടെ വഖഫ് ബോര്‍ഡ് അധ്യക്ഷ. വഖഫ് ബോര്‍ഡിന്റെ ഭൂമി കയ്യേറിയവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കുമെന്ന് ബിജെപിയുടെ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷ ഡോ. ധരഖ്ഷന്‍ അന്ദ്രാബി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 06:52 pm IST
inIndia

കശ്മീര്‍: വഖഫ് ബോര്‍‍ഡിന്റെ ഏക്കറുകണക്കിന് ഭൂമി അനധികൃത കയ്യേറിയവര്‍ക്കെതിരെ ജമ്മു കശ്മീരിലും ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നതിന്റെ സൂചന മുഴക്കി ജമ്മു കശ്മീരിലെ ബിജെപിയുടെ വഖഫ് ബോര്‍ഡ് അധ്യക്ഷ. വഖഫ് ബോര്‍ഡിന്റെ ഭൂമി കയ്യേറിയവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കുമെന്ന് ബിജെപിയുടെ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷ ഡോ. ധരഖ്ഷന്‍ അന്ദ്രാബി പ്രഖ്യാപിച്ചു.

അനധികൃതമായി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളും ഭൂമികളും കയ്യേറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡോ. അന്ദ്രാബി വഖഫ് കണ്‍വെന്‍ഷനിലാണ് മുന്നറിയിപ്പ് നല്‍കിയത്. വഖഫ് ഭൂമി കയ്യേറിയവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും ബുള്‍ഡോസറിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഡോ. അന്ദ്രാബി പറഞ്ഞു.

വലിയ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തിയവരുടെ കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ അവരോട് അനീതിയല്ല ചെയ്യുന്നത്. പക്ഷെ ബുള്‍ഡോസര്‍ കൊണ്ട് ചെല്ലുമ്പോള്‍ ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല.- അന്ദ്രാബി പറഞ്ഞു. ഇപ്പോഴേ എല്ലാവരും മുന്നോട്ട് വന്ന് കാര്യങ്ങള്‍ പറഞ്ഞ് വ്യക്തതയുണ്ടാക്കണമെന്നും അവര്‍ കയ്യേറ്റക്കാര്‍ക്ക് താക്കീത് നല്‍കി. ഇത് ഒരു താക്കീതാണ്. കയ്യേറ്റക്കാര്‍ മുന്നോട്ട് വന്ന് അനധികൃത ഉടമസ്ഥാവകാശം അടിയറ വെയ്‌ക്കണം. അല്ലെങ്കില്‍ ബുള്‍ഡോസറുകളുടെ രോഷം നേരിടേണ്ടി വരും- അന്ദ്രാബി പറയുന്നു. Â

ജമ്മുകശ്മീരിലെ വഖഫ് ബോര്‍ഡിന്റെ കുത്തഴിഞ്ഞ സംവിധാനങ്ങള്‍ മാറ്റി എല്ലാം നേരെയാക്കാനാണ് പ്രധാനമന്ത്രി ജമ്മുകശ്മീരിലെ വഖഫ് ബോര്‍ഡ് തലപ്പത്തേക്ക് ശുദ്ധമായ വ്യക്തിത്വത്തിനുടമ ഡോ. അന്ദ്രാബിയെ കൊണ്ടുവരുന്നത്. ജമ്മു കശ്മീരിലെ വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ അധ്യക്ഷയാണ് ഡോ. അന്ദ്രാബി. Â മാത്രമല്ല, വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിച്ചെടുക്കാനുള്ള തീരുമാനം. Â

വഖഫിലേക്കുള്ള സംഭാവനയ്‌ക്ക് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുമെന്നും എല്ലാ പള്ളികളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള സംവിധാനം നടപ്പാക്കുമെന്നും അന്ദ്രാബി പറഞ്ഞു. Â

യോഗിയുടെ ബുള്‍ഡോസര്‍

അനധികൃതമായി ഭൂമി കയ്യേറുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യമായി ബുള്‍ഡോസര്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇതോടെ യോഗിയെ പ്രതിപക്ഷനേതാവ് അഖിലേഷ് യാദവാണ് ബുള്‍ഡോസര്‍ ബാബ എന്ന് വിളിച്ചത്. വൈകാതെ ഈ ശൈലി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ഉപയോഗിച്ചു തുടങ്ങി. ഖാര്‍ഗോണ്‍ വര്‍ഗ്ഗീയ കലാപത്തില്‍ അക്രമം നടത്തിയവരില്‍ ചിലര്‍ കെട്ടിയ അനധികൃത കെട്ടിടങ്ങള്‍ ശിവരാജ് ചൗഹാന്റെ നിര്‍ദേശപ്രകാരം പൊളിച്ചു.Â

Tags: ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍Waqf Boardകശ്മീര്‍ വഖഫ് ബോര്‍ഡ്ഡോ. ധരഖ്ഷന്‍ അന്ദ്രാബികശ്മീര്‍ വഖഫ് അധ്യക്ഷ ഡോ. അന്ദ്രാബിജമ്മു കശ്മീര്‍Chairperson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.