Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന്‍ പീഡിപ്പിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്ത്ി സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്ത് പെണ്‍കുട്ടി, പുറകെ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

വീഡിയോയില്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നതും, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. ഇത് പുറത്താരും കേള്‍ക്കുന്നില്ലെന്ന് ഇയാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.പീഡനം ചെറുത്ത് നില്‍ക്കാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 04:29 pm IST
inIndia

സമസ്തിപൂര്‍: നിരന്തരമായി മകളെ പീഡിപ്പിച്ചിരുന്ന അച്ഛനെ കുടുക്കാന്‍ ഒളിക്ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി മകള്‍. പീഡനദൃശ്യം സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിതന്നെ പോസ്റ്റ് ചെയ്തു.വീഡിയോ കണ്ടതോടെ പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം നടന്നത്. Â

Â

തന്നെ അച്ഛന്‍ എന്നും പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഇത് പുറത്ത് അറിയിക്കാന്‍ Â പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.അതിനാല്‍ പീഡന സമയത്ത് കുട്ടി മുറിയില്‍ ഒളിക്യാമറ വെച്ച് പീഡനദൃശ്യങ്ങള്‍ പകര്‍ത്തി.ഇത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.വീഡിയോയില്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നതും, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. ഇത് പുറത്താരും കേള്‍ക്കുന്നില്ലെന്ന് ഇയാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.പീഡനം ചെറുത്ത് നില്‍ക്കാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്.വീഡിയോ വൈറല്‍ ആയതോടെ Â എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അധ്യാപകനായ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സമസ്തിപൂര്‍ റോസെറ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ഷാഹിയര്‍ അക്തര്‍ പറഞ്ഞു.

Â

എന്നാല്‍ ഈ പീഡനവിവരങ്ങള്‍ എല്ലാം കുട്ടിയുടെ അമ്മയ്‌ക്കും അമ്മാവനും അറിയാമായിരുന്നു.അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതിനെ അമ്മ എതിര്‍ത്തിരുന്നില്ല.മാത്രമല്ല ഇവര്‍ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.അതോടെ വീട്ടില്‍ ആരും തന്നെ സഹായിക്കാന്‍ ഇല്ല എന്ന് മനസിലായതോടെ നീതി ലഭിക്കാന്‍ ഇതാല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു.പെണ്‍കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യുകയും, പീഡനത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Â

പെണ്‍കുട്ടി പീഡനവിവരം കാണിച്ച് ആദ്യ പരാതി നല്‍കിയപ്പോള്‍ പോലീസ് നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു.വീഡിയോ വൈറല്‍ ആയതോടെ ഉന്നതതലത്തില്‍ നിന്ന് നീക്കം ഉണ്ടായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചു.

Â

Tags: arrestപീഡന കേസ്Biharമാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.