Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാള്‍ വെള്ളം കുടിക്കുന്നു; തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള രണ്ടാം ശ്രമം പാഴായി; കെജ്രിവാള്‍ ആളറിഞ്ഞ് കളിക്കൂ എന്ന് തേജസ്വി സൂര്യ

ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള ആം ആദ്മിയുടെ രണ്ടാമത്തെ ശ്രമവും പാഴായതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് അരവിന്ദ് കെജ്രിവാള്‍. അര്‍ധരാത്രി ഈ കേസില്‍ വാദം കേട്ട പഞ്ചാബ് ആന്‍റ് ഹര്യാന ഹൈക്കോടതി തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പഞ്ചാബ് പൊലീസിനെ മെയ് 10 വരെ വിലക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 10:31 pm IST
in India

ന്യൂദല്‍ഹി: ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള ആം ആദ്മിയുടെ രണ്ടാമത്തെ ശ്രമവും പാഴായതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് അരവിന്ദ് കെജ്രിവാള്‍. അര്‍ധരാത്രി ഈ കേസില്‍ വാദം കേട്ട പഞ്ചാബ് ആന്‍റ് ഹര്യാന ഹൈക്കോടതി തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പഞ്ചാബ് പൊലീസിനെ മെയ് 10 വരെ വിലക്കിയിരിക്കുകയാണ്.

മുട്ടുമ്പോള്‍ ആളെ അറിഞ്ഞുവേണം മുട്ടാനെന്ന് ആം ആദ്മിയെ പരിഹസിച്ച് ബിജെപി എംപിയും യുവനേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. “അരവിന്ദ് കെജ്രിവാള്‍ താങ്കള്‍ കളിക്കുന്നത് തെറ്റായ ആളുടെ അടുത്താണ്”- ബിജെപി യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റ് തേജസ്വി സൂര്യ താക്കീത് നല്‍കി. ബിജെപി യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി കൂടിയാണ് തജീന്ദര്‍ ബഗ്ഗ.

പഞ്ചാബിലെ മൊഹാലി കോടതി തജീന്ദര്‍ ബഗ്ഗയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ചണ്ഡീഗഡിലെ ജസ്റ്റിസ് അനൂപ് ചിത്കാരയുടെ വസതിയില്‍ കേസില്‍ അടിയന്തരമായി വാദം കേട്ടത്. തനിക്കെതിരെ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ് ഈ കേസിന് പിന്നിലെന്ന് തജീന്ദര്‍ ബഗ്ഗയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ബോധ്യമായ കോടതി മെയ് 10 വരെ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. ഇതോടെ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള ആം ആദ്മിയുടെ രണ്ടാമത്തെ ശ്രമവും പാഴായി.

ആദ്യതവണ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പൊലീസിന്റെ നീക്കം ബുദ്ധിപൂര്‍വ്വമായ ഇടപെടലിലൂടെ ബഗ്ഗയും കൂട്ടരും പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയിലെ വീട്ടില്‍ നിന്നും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ തജീന്ദര്‍ ബഗ്ഗയെ ഹര്യാന പൊലീസ് വഴിയില്‍ തടയുകയും ദല്‍ഹി പൊലീസ് സ്ഥലത്തെത്തി മോചിപ്പിക്കുകയുമായിരുന്നു. തജീന്ദര്‍ ബഗ്ഗയെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോയതായി ദല്‍ഹി പൊലീസിലും ഹര്യാന പൊലീസിലും തജീന്ദര്‍ ബഗ്ഗയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ രണ്ടു കൂട്ടരും പഞ്ചാബ് പൊലീസില്‍ നിന്നും ബഗ്ഗയെ മോചിപ്പിച്ചത്.

Â

Â

Â

Â

Â

Â

Â

Â

Tags: തേജസ്വി സൂര്യതജീന്ദര്‍ ബഗ്ഗആം ആദ്മി പാര്‍ട്ടിaapkejriwalഅരവിന്ദ് കെജ്‌രിവാള്‍punjabYuva Morchaപഞ്ചാബ് പൊലീസ്Surya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

News

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.