Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കേ ഗോപുരവാതില്‍ തുറന്ന് നെയ്തലക്കാവിലമ്മ നാളെ പൂരവിളംബരം ചെയ്യും; ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും കാണാന്‍ ആയിരങ്ങള്‍

പൂരത്തോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് അരങ്ങേറി. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ സാമ്പിള്‍ പൂരനഗരിയിലെത്തിയ ആയിരങ്ങളുടെ കണ്ണും കാതും നിറച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പൂരം ചമയപ്രദര്‍ശനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 09:22 pm IST
inKerala

തൃശ്ശൂര്‍: 36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട നാളെ രാവിലെ തുറക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് നെയ്തലക്കാവ് ഭഗവതി പൂരനഗരിയിലെത്തുക.

കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജകള്‍ക്ക് ശേഷം രാവിലെ 8.30ന് നാഗസ്വരത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ആരംഭിക്കും. എഴുന്നെള്ളിപ്പ് 10ന് മണികണ്ഠനാലിനടുത്തെത്തുമ്പോള്‍ മേളം ആരംഭിക്കും. 11.30ന് ശ്രീമൂലസ്ഥാനത്തെത്തിയാല്‍ മേളം സമാപിക്കും. പിന്നീട് പടിഞ്ഞാറെ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ കയറി വടക്കുന്നാഥനെ പ്രദക്ഷിണം വെച്ച് അനുവാദം ചോദിച്ച ശേഷം 11.45ഓടെ തെക്കേ ഗോപുരവാതില്‍ തുറന്ന് നെയ്തലക്കാവിലമ്മ പൂരവിളംബരം നടത്തും. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാനകളിലൊന്നായ കൊമ്പന്‍ ശിവകുമാര്‍ തെക്കേ ഗോപുരനട തുറക്കുന്നതോടെ പൂരങ്ങളുടെ പൂരത്തിന് നാന്ദി കുറിക്കും. Â

നെയ്തലക്കാവിലമ്മ തുറന്നിടുന്ന തെക്കേഗോപുര നടയിലൂടെ മറ്റെന്നാള്‍ രാവിലെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നെള്ളുന്നതോടെ പൂരത്തിന് തുടക്കമാകും. ഘടകപൂരങ്ങളില്‍ തെക്കേ ഗോപുര നട വഴി കയറി കണിമംഗലം ശാസ്താവ് മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നത്. കണിമംഗലം ശാസ്താവിന് തൊട്ടുപിറകേ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ലാലൂര്‍, പൂക്കാട്ടിക്കര, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ എന്നീ ഏഴ് ഘടക ക്ഷേത്രങ്ങളുടെ പൂരങ്ങള്‍ വിവിധ സമയങ്ങളിലായി വടക്കുന്നാഥനെ പ്രണമിക്കാനെത്തും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും വടക്കുന്നാഥനെ വണങ്ങാനെത്തും. Â

പൂരത്തോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് അരങ്ങേറി. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ സാമ്പിള്‍ Â പൂരനഗരിയിലെത്തിയ ആയിരങ്ങളുടെ കണ്ണും കാതും നിറച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. Â പൂരം ചമയപ്രദര്‍ശനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യദിനത്തില്‍ തന്നെ പൂരപ്രേമികളുടെ വന്‍തിരക്കുണ്ടായി. പാറമേക്കാവ് വിഭാഗം അഗ്രശാലയിലും തിരുവമ്പാടി വിഭാഗം കൗസ്തുഭം ഹാളിലുമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ചമയ പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്. പ്രദര്‍ശനം ഇന്ന് രാത്രി വരെ തുടരും.

Â

Tags: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ചെറുപൂരങ്ങളുടെ വരവ് തുടങ്ങി, പൂരാവേശത്തില്‍ തേക്കിന്‍കാട് മൈതാനി

Kerala

വര്‍ണക്കാഴ്ച ഇല്ല; കനത്ത പോലീസ് സുരക്ഷയില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പൂർത്തിയാക്കി, പിന്നാലെ നഗരത്തിൽ ശക്തമായ മഴ

Kerala

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉച്ചയ്‌ക്ക്; വര്‍ണക്കാഴ്ച ഉണ്ടാവില്ല, സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്: മഴ ഇനിയും നീണ്ടാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടിവരും

Kerala

പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡ്ഡിന് സമീപം ചൈനീസ് പടക്കം പൊട്ടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ വടക്കുന്നാഥ ക്ഷേത്രവളപ്പില്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.