Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്: മഴ ഇനിയും നീണ്ടാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടിവരും

മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള്‍ മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 07:01 pm IST
inKerala

തൃശൂര്‍:മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള്‍ മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.  

ഇപ്പോള്‍ മൂന്ന് തവണയായി വെടിക്കെട്ട് മഴ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നു. മെയ് 14 ശനിയാഴ്ച 6.30ന് വെടിക്കെട്ട് നിശ്ചയിച്ചിരുന്നെങ്കിലും മഴ മൂലം തൃശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നടന്നില്ല. തൊട്ട അടുത്ത ദിവസവും നടന്നില്ല. ശനിയാഴ്ച വൈകുന്നേരം മുതല്‍ തൃശൂര്‍ നഗരത്തില്‍ മഴ തുടരുകയാണ്. 

അടുത്ത ഏതെങ്കിലും ദിവസം വെയില്‍ കണ്ടാല്‍ വെടിക്കെട്ട് നടത്തും. ഇല്ലെങ്കില്‍ പൊട്ടിച്ചുനശിപ്പിക്കുക എന്നത് തന്നെയായിരിക്കും പോംവഴി. കാരണം കരിങ്കല്‍ ഭിത്തികളും കട്ടിയുള്ള വാര്‍പ്പ് മേല്‍ക്കൂരയമുള്ള 600 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതെങ്കിലും അധികം നാള്‍ ഇവയെ സൂക്ഷിച്ചുവെയ്‌ക്കാന്‍ കഴിയില്ല. കാരണം അധികം ചൂടും അധികം തണുപ്പും താങ്ങാന്‍ ഈ വെടിക്കോപ്പുകള്‍ക്ക് കഴിയില്ല. അതിനാല്‍ മുറി സുരക്ഷിതമെങ്കിലും അധികകാലം ഇവ സൂക്ഷിച്ചുവെയ്‌ക്കാനാകില്ലെന്ന് പെസോ(പെട്രോളിയം ആന്‍റ്  എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അധികൃതര്‍ പറയുന്നു.  

കാക്കനാട്ട് നാഷണല്‍ ആംസ് ഫാക്ടറിയില്‍ ഇതെല്ലാം പൊട്ടിച്ചുനശിപ്പിക്കാനാകുമെങ്കിലും ഉഗ്രസ്ഫോടനശേഷിയുള്ള വെടിക്കോപ്പുകളായതിനാല്‍ ഇത്ര ദൂരം കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് പെസോ അധികൃതര്‍ക്കുള്ളത്.  

മുന്‍പ് 2006ല്‍ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. അന്ന് വെടിക്കോപ്പുകള്‍ ഓരോന്നായി ശ്രദ്ധപൂര്‍വ്വം പുറത്തെടുത്ത് പല ദിവസങ്ങളിലായി പൊട്ടിച്ച് നശിപ്പിക്കുകയായിരുന്നു. വെടിമരുന്ന് നീക്കം ചെയ്ത് നശിപ്പാക്കാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിര്‍മ്മാണത്തിലെ സങ്കീര്‍ണ്ണത കാരണം ഇത് ബുദ്ധിമുട്ടാണ്.  

Tags: ThrissurRainതൃശൂര്‍ പൂരംതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്പെസോ അനുമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.