Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ജിത്ത് വധം അതിഗൂഢം ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ബാവ മാസ്റ്റര്‍; ആലത്തൂരിലെ അധ്യാപകന്റെ മറ്റൊരു മുഖം കണ്ട് ഞെട്ടി ജനം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലക്കേസിൽ മുഖ്യസൂത്രധാരൻ അധ്യാപകന്‍ ബാവ മാസ്റ്ററാണെന്ന് കേട്ട ആലത്തൂരിലെ ജനം ഞെട്ടി. കാരണം പ്രകടമായ ഒരു പ്രകോപനവും കാണിക്കാതെ ശാന്തജീവിതം നയിക്കുന്ന ഇദ്ദേഹമാണ് മൃഗീയമായ ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നത് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 04:48 pm IST
inKerala

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലക്കേസിൽ മുഖ്യസൂത്രധാരൻ അധ്യാപകന്‍ ബാവ മാസ്റ്ററാണെന്ന് കേട്ട ആലത്തൂരിലെ ജനം ഞെട്ടി. കാരണം പ്രകടമായ ഒരു പ്രകോപനവും കാണിക്കാതെ ശാന്തജീവിതം നയിക്കുന്ന ഇദ്ദേഹമാണ് മൃഗീയമായ ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നത് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല.

ആലത്തൂർ ഗവൺമെന്‍റ് ജിഎംഎൽപി സ്‌കൂളിലെ അദ്ധ്യാപകനായ ഇദ്ദേഹം പോപ്പുലർ ഫ്രണ്ട് പുതുനഗരം ഡിവിഷണൽ പ്രസിഡന്‍റുമാണ്. സഞ്ജിത്ത് കൊലപാതകം ആദ്യന്തം ആസൂത്രണം ചെയ്തത് ഇദ്ദേഹമാണ്. വിരമിക്കേണ്ട ദിവസം ബാവയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിന് പുറമെ കൊലയാളികല്‍ക്ക് ഒളിവില്‍ പോകാന്‍ വേണ്ട സഹായം ചെയ്തുകൊടുത്തതും ബാവയാണ്.നാട്ടില്‍ ശാന്തനായ ഒരു അധ്യാപകനായി കഴിഞ്ഞുവന്ന ഇദ്ദേഹത്തിന് എങ്ങിനെയാണ് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ കൊല ചെയ്യാനുള്ള മൃഗീയപദ്ധതിയുടെ ആസൂത്രണം സാധ്യമായത് എന്ന ചോദ്യമാണ് പലരുടെയും ഉള്ളില്‍. കൊലപാകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു അഞ്ചുമാസത്തിലേറെയായി ഒളിവിലായിരുന്നു.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ബാവ ഒളിവില്‍ കഴിഞ്ഞതെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ബാവയുടെ അറസ്റ്റോടെ സഞ്ജിത് വധത്തില്‍ പിടിയിലാകുന്നവരുടെ എണ്ണം 12 ആയി. ഇരുപത് പ്രതികളാണ് ആകെ.ഇനി എട്ട് പേർ കൂടി പിടിയിലാകാനുണ്ട്.

നവംബർ 15നാണ് എലപ്പുള്ളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ വരുന്ന സഞ്ജിത്തിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം നടന്ന് ഇത്ര മാസങ്ങൾ പിന്നിട്ടിട്ടും മുഴുവൻ പ്രതികളേയും പിടികൂടാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയാണ് ഈ ഹര്‍ജി നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുള്ളതിനാല്‍ അന്വേഷണം അന്യസംസ്ഥാങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സിബി ഐയെ അന്വേഷണം ഏല്‍പിക്കണമെന്ന് അര്‍ഷിക ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും അവസാനത്തെ Â പ്രതിയും Â അറസ്റ്റിലായി എന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Â

Tags: ആര്‍എസ്എസ്കൊലപാതകംപോപ്പുലര്‍ ഫ്രണ്ട്teacherപോപ്പുലര്‍ ഫ്രണ്ട് നിരോധനംസഞ്ജിത് കൊലബാവ മാസ്റ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.