Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാമുകിയുടെ കൊലപാതകത്തില്‍ 13 വര്‍ഷം ജയിലില്‍ കിടന്ന മു്ന്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയ്‌ക്ക് മോചനം. 42 ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു.

ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ ചന്ദ്രേഷ് അവസാനവര്‍ഷ എംബിബിഎസിന് പഠിക്കുമ്പോഴാണ് കൊലപാതകം നടന്നത്. മലയോര സുഖവാസ കേന്ദ്രമായ പച്ച്മര്‍ഹിയില്‍ ചന്ദ്രേഷിന്റെ കാമുകിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍, ക്യാംപസ് രാഷ്‌ട്രീയത്തിന്റെ പേരില്‍ ചന്ദ്രേഷിനോട് ശത്രുത ഉണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥി ഹേമന്ത് ചന്ദ്രേഷിനെതിരെ മൊഴി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 11:38 am IST
inIndia

ജബല്‍പൂര്‍: കാമുകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 13 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മുന്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മധ്യപ്രദേശ് ഹൈക്കോടി കുറ്റവിമുക്തനാക്കി. 2008ലാണ് സംഭവം നടന്നത്.ഗോത്രവിഭാഗക്കാരനും എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ചന്ദ്രേഷ് മാര്‍സ്‌കോളിനെ(34)ആണ് മോചിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ചന്ദ്രേഷിന്റെ വിദ്യാഭ്യാസവും, കരിയറും യുവത്വവും ജയില്‍ തീര്‍ക്കേണ്ടി വന്നതിനാല്‍ നഷ്ടപരിഹാരമായി 42 ലക്ഷം രൂപ നല്‍കാനും കോടതി അനുമതയായി. 90 ദിവസത്തിനുളളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് നല്‍കണമെന്നും കോടതി വിധിച്ചു.

Â

ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ ചന്ദ്രേഷ് അവസാനവര്‍ഷ എംബിബിഎസിന് പഠിക്കുമ്പോഴാണ് കൊലപാതകം നടന്നത്. മലയോര സുഖവാസ കേന്ദ്രമായ പച്ച്മര്‍ഹിയില്‍ ചന്ദ്രേഷിന്റെ കാമുകിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍, ക്യാംപസ് രാഷ്‌ട്രീയത്തിന്റെ പേരില്‍ ചന്ദ്രേഷിനോട് ശത്രുത ഉണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥി ഹേമന്ത് ചന്ദ്രേഷിനെതിരെ മൊഴി നല്‍കി. Â

Â

സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് ചന്ദ്രേഷ് ഹേമന്തിന്റെ കാര്‍ കൊണ്ടുപോയി എന്നും കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്നും പറഞ്ഞു. പച്ച്മര്‍ഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും ഇതു ശരിവെച്ചതോടെ ചന്ദ്രേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.തുടര്‍ന്ന് സെഷന്‍സ്‌കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിനെതിരെ ചന്ദ്രേഷ് അപ്പീല്‍ നല്‍കിയിരുന്നു.അന്വേഷണത്തില്‍, കേസില്‍ അട്ടിമറി ഉണ്ടായതായി ഹൈക്കോടതി കണ്ടെത്തി.

ചന്ദ്രേഷിനോടുളള മുന്‍വൈരാഗ്യം മൂലം ഭോപ്പാല്‍ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധിനീച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും, ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്ക് ഉണ്ടോ എന്ന് സംശയിക്കുന്നതായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. Â

Â

Tags: tribalmadhya pradeshജയില്‍ഭോപ്പാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.