Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അപൂര്‍വ്വ നേട്ടവുമായി മെഡിക്കല്‍ കോളേജിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആണ്. കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. അശ്വിന്‍ പത്മനാഭന്‍ ആണ് ഈ യൂണിറ്റിന്റെ തലവന്‍. ഏതെങ്കിലും നിലയില്‍ അപകടം നേരിട്ട് ആന്തരിക രക്തസ്രാവവുമായി എത്തിയ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ യൂണിറ്റ് ആരംഭിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിന് സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 11:10 am IST
inKottayam

കോട്ടയം: രോഗ നിര്‍ണയ ചികില്‍സാ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടവുമായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയോ ഡൈയഗ്‌നോസീസ് വിഭാഗത്തിനു കീഴിലുള്ള ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ്. തല മുതല്‍ കാലുവരെയുള്ള രക്തധമനികള്‍ അടഞ്ഞാല്‍ തുറക്കാനും രക്തസ്രാവമുണ്ടായാല്‍ തടയാനും കഴിയുന്ന ഡിജിറ്റല്‍ സബ്‌സ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി (ഡി.എസ്.എ) മെഷീനുപയോഗിച്ചുള്ള നൂതന രോഗനിര്‍ണയവും ഏറെ മികവാര്‍ന്ന ചികില്‍സയുമാണ് ഈ യൂണിറ്റ് വഴി നല്‍കുന്നത്.

ÂÂ

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആണ്. കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. അശ്വിന്‍ പത്മനാഭന്‍ ആണ് ഈ യൂണിറ്റിന്റെ തലവന്‍. ഏതെങ്കിലും നിലയില്‍ അപകടം നേരിട്ട് ആന്തരിക രക്തസ്രാവവുമായി എത്തിയ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ യൂണിറ്റ് ആരംഭിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിന് സാധിച്ചു. Â

Â

സ്‌ട്രോക്കിന് (പക്ഷാഘാതം) വികസിത രാജ്യങ്ങളില്‍ മാത്രം ലഭ്യമായി വരുന്ന നൂതന ചികില്‍സാരീതി മെക്കാനിക്കല്‍ ത്യോംബക്ട്ടമി ഈ യൂണിറ്റില്‍ ആരംഭിച്ചത് സംസ്ഥാനത്തെ ആരോഗ്യ മേഖലക്കുതന്നെ അഭിമാനിക്കാന്‍ വക നല്‍കുന്നു. മുന്‍പ് ശ്രീചിത്തിരപോലെയുള്ള ആശുപത്രികളില്‍ മാത്രം ചെയ്തു വന്നിരുന്ന തലച്ചോറിലെ ആര്‍ട്ടറികള്‍ കൂടിചേരുന്നതിനുള്ള ചികില്‍സയായ Arterioenous malformations(AVM) ഒന്നിലധികം പേര്‍ക്ക് വിജയകരമായി ചെയ്ത ഏക മെഡിക്കല്‍ കോളേജ് എന്ന നേട്ടം കോട്ടയത്തിനു നേടികൊടുത്തത് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ് ആണ്.

തല തുറക്കാതെ രക്തസ്രാവത്തിനു ചികില്‍സിക്കുന്ന സെറിബ്രല്‍ കോയിലിംഗ് എന്ന നൂതന ചികില്‍സ 30 ലേറെ രോഗികള്‍ക്ക് നല്‍കാന്‍ യൂണിറ്റിനു സാധിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് അസുഖം ബാധിച്ച സ്ഥലത്തുമാത്രം കീമോതെറോപ്പി നടത്തുന്ന TACE ചികില്‍സ, ഓപ്പറേഷന്‍ കൂടാതെ ട്യൂമര്‍ കരിച്ചുകളയുന്ന Cancev Related Fatique ചികില്‍സ, യുട്രസില്‍ നിന്നുണ്ടാകുന്ന രക്തസ്രാവത്തിനുള്ള Uterine Artery Embolisation പ്രൊസീജിയര്‍, മൂത്ര തടസം സര്‍ജറി കൂടാതെ ചെയ്യുന്ന പ്രോസ്റ്റേറ്റ് Â Artery Embolisation പ്രൊസീജിയര്‍ തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനകം തന്നെ 900 സര്‍ജറികളോളം യൂണിറ്റിന് നടത്താനായി. സ്വകാര്യ ആശുപത്രികളില്‍ അനേകലക്ഷം രൂപ ചെലവുവരുന്ന ചികിത്സകളാണ് ഇവയോരോന്നും. കാരുണ്യയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കര്‍ഹതയുള്ളവര്‍ക്ക് ഒരു രൂപാ പോലും ചെലവില്ലാതെയാണ് മെഡിക്കല്‍ കോളേജിലെ ഈ അത്യാധു

നിക ചികില്‍സ സൗകര്യങ്ങള്‍ ലഭിക്കുന്നത്.

ÂÂ

Â

Tags: റേഡിയോളജി യൂണിറ്റ്കോളേജ്kottayamkottayam medical college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.