Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ തട്ടിപ്പ് നടത്തി സിപിഎം നേതാക്കള്‍; പാവപ്പെട്ടവന് നല്‍കേണ്ടതും സ്വന്തം കീശയിലാക്കി; രക്തസാക്ഷി ഫണ്ടിന്നും വെട്ടിപ്പ്; ഉള്ളില്‍ പൊട്ടിത്തെറി

പാര്‍ട്ടിയുടെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഈ തുക വിനിയോഗിച്ചതായി പാര്‍ട്ടി കമ്മിറ്റിയില്‍ വ്യക്തമാക്കിയെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് കണക്കുകള്‍ അവതരിപ്പിക്കാത്തതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 06:24 pm IST
in Kerala

കണ്ണൂര്‍: പാര്‍ട്ടിയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രക്തസാക്ഷി കുടുംബ സഹായ ഫണ്ടിലും വന്‍ തിരിമറി നടന്നത് പുറത്തുവന്നതോടെ സിപിഎം പയ്യന്നൂര്‍ ഘടകത്തില്‍ പൊട്ടിത്തെറി. പാവപ്പെട്ട പാര്‍ട്ടി അനുഭാവികളും അംഗങ്ങളും കുടുംബങ്ങളുമെല്ലാം ഞെട്ടിയിരിക്കുകയാണ്.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ധനരാജിന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ 42 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വാര്‍ത്ത. തെരഞ്ഞടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍തന്നെ അന്വേഷിച്ച് കണ്ടെത്തിയതിനു പിന്നാലെയാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്. ധനരാജിന്റെ കുടുംബത്തിന്റെ കടബാധ്യത വീട്ടാനും വീട് നിര്‍മ്മിക്കാനും സമാഹരിച്ച ഫണ്ടില്‍ ഒരു ഭാഗം വീട്ടുകാര്‍ക്ക് നല്‍കാതെ പാര്‍ട്ടി നേതാക്കളുടെ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. 42 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരിലാക്കി.

പാര്‍ട്ടിയുടെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഈ തുക വിനിയോഗിച്ചതായി പാര്‍ട്ടി കമ്മിറ്റിയില്‍ വ്യക്തമാക്കിയെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് കണക്കുകള്‍ അവതരിപ്പിക്കാത്തതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്.

പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ നീക്കം നടക്കുകയാണ്. ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന പേരില്‍ താഴെത്തട്ടിലെ നേതാക്കള്‍ക്കെതിരെ ചെറിയ നടപടികള്‍ എടുത്ത് ഒതുക്കാനാണ് നീക്കം. പരാതിയില്‍ കടുത്ത നടപടി വേണമെന്നാണ് അണികളുടെ നിലപാട്.

തെരഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് രണ്ടു രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഫണ്ട് പിരിവിലെ തിരിമറി പാര്‍ട്ടി ഘടകങ്ങളുടെ ശ്രദ്ധയിലെത്തിയത്. കൗണ്ടര്‍ ഫോയിലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ രണ്ടു രസീത് ബുക്കുകള്‍ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി മറ്റൊരു പ്രസില്‍ അച്ചടിച്ചതാണെന്നും കണ്ടെത്തിയിരുന്നു.

Tags: പാര്‍ട്ടിഫണ്ട്cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.