Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പലചരക്കുകള്‍ ഡ്രോണ്‍ വഴി ഗോഡൗണിലും ഉപഭോക്തൃ സ്റ്റോറുകളിലും എത്തിക്കാന്‍ സ്വിഗ്ഗി; ബെംഗളൂരുവിലും ദല്‍ഹിയിലും പരീക്ഷണം

പലചരക്ക് വീട്ടുകളില്‍ എത്തിക്കുന്ന സ്വിഗ്ഗിയുടെ പുതിയ സേവനമായ ഇന്‍സ്റ്റമാര്‍ട്ടിന് വേണ്ടി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സ്വിഗ്ഗി. ഗോഡൗണുകളിലും ഉപഭോക്താക്കള്‍ക്ക് ചരക്കെത്തിക്കുന്ന പൊതുപോയിന്‍റുകളിലും പലചരക്കുകള്‍ ഡ്രോണ്‍ വഴി എത്തിക്കാനാണ് സ്വിഗ്ഗിയുടെ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 08:24 pm IST
inIndia

ന്യൂദല്‍ഹി: പലചരക്ക് വീട്ടുകളില്‍ എത്തിക്കുന്ന സ്വിഗ്ഗിയുടെ പുതിയ സേവനമായ ഇന്‍സ്റ്റമാര്‍ട്ടിന് വേണ്ടി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സ്വിഗ്ഗി. ഗോഡൗണുകളിലും ഉപഭോക്താക്കള്‍ക്ക് ചരക്കെത്തിക്കുന്ന പൊതുപോയിന്‍റുകളിലും പലചരക്കുകള്‍ ഡ്രോണ്‍ വഴി എത്തിക്കാനാണ് സ്വിഗ്ഗിയുടെ പദ്ധതി.

ഇന്‍സ്റ്റമാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അമിതട്രാഫിക്കും അന്തരീക്ഷ മലിനീകരണവും മൂലം വീര്‍പ്പുമുട്ടുന്ന വന്‍നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. സ്വിഗ്ഗിയുടെ പ്രധാന ഗോഡൗണുകളില്‍ സ്റ്റോക്ക് കുറയുന്നതനുസരിച്ച് ഡ്രോണ്‍ വഴി സാധാനങ്ങള്‍ എത്തിക്കും. ഈ ഗോഡൗണുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള പൊതു പോയിന്‍റുകളിലേക്കും ഡ്രോണ്‍ വഴി തന്നെ ചരക്കുകള്‍ എത്തിക്കും. പിന്നീട് ഈ പോയിന്‍റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാരാണ് അവര്‍ പറയുന്നിടത്തേക്ക് സാധനങ്ങള്‍ എത്തിക്കുക.

സ്വിഗ്ഗിയുടെ പലചരക്ക് വീട്ടുപടിക്കല്‍ എത്തിക്കുന്ന സേവനമാണ് ഇന്‍സ്റ്റമാര്‍ട്ട്. ഇതിന് വേണ്ടിയാണ് ഡ്രോണുകള്‍ ഉപയോഗിക്കുക എന്ന അതിനൂതന ആശയം സ്വിഗ്ഗി അവതരിപ്പിക്കുന്നത്. ചരക്ക് ഗതാഗതത്തിന് വേഗം കൂട്ടാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്ന രീതിക്ക് ഇന്ത്യയില്‍ ഇതോടെ തുടക്കം കുറിക്കുകയാണ്.

ഗരുഡ എയ്റോസ്പേസുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇങ്ങിനെയൊരു പദ്ധതിക്ക് ഇറങ്ങുന്നത്. ഡ്രോണ്‍ വഴിയുള്ള ചരക്ക് നീക്കത്തിനായി സ്വിഗ്ഗി വിവിധ ഡ്രോണ്‍ സേവനകമ്പനികളില്‍ നിന്നും പങ്കാളിത്തം തേടിയിരുന്നു. ഡ്രോണ്‍ സേവനം നല്‍കുന്ന 345 കമ്പനികള്‍ ഇതിനോട് പ്രതികരിച്ചു. അതില്‍ നാല് കമ്പനികളെ തെരഞ്ഞെടുത്തു. ഗരുഡ് എയ്റോസ്പേസ് ഡ്രോണ്‍ സേവനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ്.

Â

Tags: പലചരക്ക് എത്തിക്കല്‍delhiസേവനംഓണ്‍ലൈന്‍Bengaluruഡ്രോണ്‍Swiggyഗരുഡ് എയ്റോസ്പേസ്ഇന്‍സ്റ്റമാര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.