Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ് 4ന് മൈക്കിലൂടെ വാങ്ക് വിളികേട്ടാല്‍ മൈക്കിലൂടെ ഹനുമാന്‍ ചലീസ ഉറക്കെ പാടാന്‍ ആഹ്വാനം ചെയ്ത് രാജ് താക്കറെ

ലൗഡ് സ്പീക്കറിലൂടെ വാങ്ക് വിളിക്കുന്നത് മെയ് 3ന് അവസാനിപ്പിക്കണമെന്ന് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ രാജ് താക്കറെ മെയ് 4ന് മൈക്കിലൂടെ വാങ്ക് വിളി കേട്ടാല്‍ അവിടെ ഹനുമാന്‍ ചലീസ മൈക്കിലൂടെ ഉറക്കെത്തന്നെ പാടണമെന്ന് അനുയായികളോടും വിശ്വാസികളോടും ചൊവ്വാഴ്ച ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 11:47 pm IST
in India
വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും അനുയായികളെ നോക്കുന്ന രാജ് താക്കറെയും ഭാര്യയും (വലത്ത്)

വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും അനുയായികളെ നോക്കുന്ന രാജ് താക്കറെയും ഭാര്യയും (വലത്ത്)

മുംബൈ: ലൗഡ് സ്പീക്കറിലൂടെ വാങ്ക് വിളിക്കുന്നത് മെയ് 3ന് അവസാനിപ്പിക്കണമെന്ന് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ രാജ് താക്കറെ മെയ് 4ന് മൈക്കിലൂടെ വാങ്ക് വിളി കേട്ടാല്‍ അവിടെ ഹനുമാന്‍ ചലീസ മൈക്കിലൂടെ ഉറക്കെത്തന്നെ പാടണമെന്ന് അനുയായികളോടും വിശ്വാസികളോടും ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. ഇതോടെ മെയ് 4 ബുധനാഴ്ച മഹാരാഷ്‌ട്രയില്‍ എന്തും സംഭവിച്ചേക്കാമെന്ന സംഘര്‍ഷസ്ഥിതി സംജാതമായിരിക്കുകയാണ്. ഇത്രയൊക്കെ പ്രകോപനമുണ്ടാക്കിയിട്ടും രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ശിവസേന സ‍ര്‍ക്കാര്‍ ധൈര്യപ്പെട്ടിട്ടില്ല. പകരം ഒരു കേസെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഔറംഗബാദില്‍ റാലി നടത്തിയതിന് രാജ് താക്കറെയ്‌ക്കെതിരെ ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഇതിന് പ്രതികരണമായി പുറത്തിറക്കിയ സുദീര്‍ഘ പ്രസ്തവാനയിലാണ് തന്റെ അന്ത്യശാസനം രാജ് താക്കറെ ആവര്‍ത്തിച്ചിരിക്കുന്നത്.ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം മഹാരാഷ്‌ട്ര സര്‍ക്കാരിനുള്ള തന്റെ പ്രതികരണം പുറത്തിറക്കിയത്.

അറസ്റ്റിന് മുന്നോടിയായാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് കരുതുന്നു. കേസെടുത്തുതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് മെയ് 4 ബുധനാഴ്ച മൈക്കിലൂടെ വാങ്ക് വിളി നടത്തുന്ന പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ചലീസ ചൊല്ലാന്‍ ഹിന്ദുക്കളോട് രാജ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്.

“സുപ്രിംകോടതി ഉത്തരവില്‍ ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട സമയവും ശബ്ദത്തിന്റെ അളവും കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷെ പല പള്ളികളിലെയും ലൗഡ് സ്പീക്കറുകള്‍ അനധികൃതമാണ്. എന്തിന് പള്ളികള്‍ തന്നെ പലതും അനധികൃതമാണ്. പിന്നെയെങ്ങിനെ അതില്‍ പ്രവര്‍ത്തിക്കുന്ന ലൗഡ് സ്പീക്കറുകള്‍ നിയമപരമാവും? അങ്ങിനെയെങ്കില്‍ ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളിലും മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണം”- രാജ് താക്കറെ ആവശ്യപ്പെട്ടു.

മെയ് നാലിന് ജനങ്ങളില്‍ നിന്നും ലൗഡ്സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഒപ്പുശേഖരണം നടത്തി അതത് പൊലീസ് സ്റ്റേഷനുകളില്‍ നല്‍കാനും രാജ് താക്കറെ ആവശ്യപ്പെട്ടു. സ്വമേധയാ മൈക്കുകള്‍ പിന്‍വലിച്ച പള്ളികളെ രാജ് താക്കരെ അഭിനന്ദിച്ചു. ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്നതിനെ ഒരു മതപ്രശ്നമായല്ല, സാമൂഹ്യപ്രശ്നമായാണ് താന്‍ കാണുന്നതെന്നും അങ്ങിനെയല്ല, അത് മതപ്രശ്നമായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ തിരിച്ചും മതപരമായ പ്രതികരണം ഉണ്ടാകുമെന്നും രാജ് താക്കറെ വെല്ലുവിളിച്ചു.

Tags: മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്പള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍മഹാരാഷ്ട്രലൗഡ്സ്പീക്കര്‍ നിരോധനംശരത് പവാര്‍രാജ് താക്കറേശരദ് പവാര്‍NcpUddhav ThackerayShiv Senaരാജ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.