Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാദി കാ അമൃത് മഹോത്സവ്: എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ മുന്നോടിയായി യോഗ പരിശീലനപ്രദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ച് കേന്ദ്രം

ഇരു മന്ത്രാലയങ്ങളിലെയും, ബന്ധപ്പെട്ട ഓഫീസുകളിലെയും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗ സെഷനുകളില്‍ പങ്കെടുത്തു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ന്യൂ ഡല്‍ഹിയില്‍ നിന്നും, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും പഴക്കമുള്ളതുമായ എണ്ണശുദ്ധീകരണശാലയായ ദിഗ്‌ബോയ് റിഫൈനറിയില്‍ നിന്നും വിര്‍ച്വലായി പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 05:22 pm IST
inIndia

ന്യൂദല്‍ഹി: ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ കൗണ്ട്ഡൗണ്‍ എന്ന നിലയില്‍, പെട്രോളിയം പ്രകൃതിവാതക, ഭവനനഗരകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി, ഇന്ന് ‘സാമാന്യ യോഗ അഭ്യാസക്രമം’ (സിവൈപി) അടിസ്ഥാനമാക്കിയുള്ള യോഗ പരിപാടി സംഘടിപ്പിച്ചു. ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന്, വിദേശരാജ്യങ്ങളിലെ ചില സ്ഥലങ്ങള്‍ ഉള്‍പ്പെടെ 75 ഇടങ്ങളില്‍ പരിപാടികള്‍ നടത്തി.

ഇരു മന്ത്രാലയങ്ങളിലെയും, ബന്ധപ്പെട്ട ഓഫീസുകളിലെയും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗ സെഷനുകളില്‍ പങ്കെടുത്തു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ന്യൂ ഡല്‍ഹിയില്‍ നിന്നും, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും പഴക്കമുള്ളതുമായ എണ്ണശുദ്ധീകരണശാലയായ ദിഗ്‌ബോയ് റിഫൈനറിയില്‍ നിന്നും വിര്‍ച്വലായി പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ന്യൂ ഡല്‍ഹിയിലെ നിര്‍മാണ്‍ ഭവനില്‍ നടന്ന യോഗ പരിശീലനത്തിനും പ്രദര്‍ശനത്തിനും നേതൃത്വം നല്കി. പെട്രോളിയം, പ്രകൃതി വാതക സെക്രട്ടറി പങ്കജ് ജെയിനും, മന്ത്രാലയത്തിലെയും എണ്ണ വിപണന കമ്പനികളിലെയും ഉദ്യോഗസ്ഥരും, ന്യൂ ഡല്‍ഹിയില്‍ നടന്ന പ്രധാന യോഗ സെഷനില്‍ പങ്കെടുത്തു.

ആയുഷ് മന്ത്രാലയമാണ് അന്താരാഷ്‌ട്ര യോഗാ ദിന ആഘോഷങ്ങളുടെ നോഡല്‍ മന്ത്രാലയം. ഈ വര്‍ഷം, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയില്‍, 100 വ്യത്യസ്ത സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ആയുഷ് മന്ത്രാലയം 13.03.2022 മുതല്‍ 100 ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട്, ‘സാമാന്യ യോഗ അഭ്യാസക്രമം’ (സിവൈപി) അടിസ്ഥാനമാക്കിയുള്ള യോഗാഭ്യാസങ്ങള്‍ പരിശീലിക്കുകയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. അന്താരാഷ്‌ട്ര യോഗാ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആചരിക്കുന്നതിന് ഓരോ മന്ത്രാലയത്തിനും ആയുഷ് മന്ത്രാലയം പ്രത്യേക തീയതികള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

Tags: Trainingഅന്താരാഷ്ട്ര യോഗദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

World

ഭീകര പരിശീലനം: ഗ്രീസില്‍ 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.