Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈദ്-അക്ഷയതൃതീയ രാത്രിയില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ കലാപം; നാല് പൊലീസുകാര്‍ക്കും നിരവധി പേര്‍ക്കും പരിക്ക്; പൊലീസ് വാഹനം കത്തിച്ചു

ഈദ്-ഉല്‍- ഫിത്തറും അക്ഷയതൃതീയയും ആഘോഷിക്കപ്പെട്ട തിങ്കളാഴ്ച ദിവസം രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂരില്‍ വര്‍ഗ്ഗീയ കലാപം. ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്കും പന്ത്രണ്ടോളം സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 03:53 pm IST
inIndia

ജയ് പൂര്‍: ഈദ്-ഉല്‍- ഫിത്തറും അക്ഷയതൃതീയയും ആഘോഷിക്കപ്പെട്ട തിങ്കളാഴ്ച ദിവസം രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂരില്‍ വര്‍ഗ്ഗീയ കലാപം. ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്കും പന്ത്രണ്ടോളം സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.

ജോധ്പൂരിലെ ബിസ് സര്‍ക്കിളിലെ ബാല്‍മുകണ്ഡില്‍ ഒരു മതക്കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലാപമാണ് അക്രമാസക്തമായത്. ഇരുവിഭാഗങ്ങളും കല്ലേറ് തുടങ്ങിയതോടെ പൊലീസ് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകപ്രയോഗവും നടത്തി. ജോധ്പൂരില്‍ വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്‌മന്ദിര്‍, നഗോരി ഗേറ്റ്, ഖാണ്ഡ ഫാല്‍സ, പ്രതാപ് നഗര്‍, ദേവ് നഗര്‍, സൂര്‍ നഗര്‍, സര്‍ദാര്‍പുര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് നാല് അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ചൊവ്വാഴ്ച ജലോറി ഗേറ്റില്‍ വീണ്ടും കല്ലേറുണ്ടായി. ഇതേ തുടര‍്ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ നവ്ജ്യോതി ഗൊഗോയ് പറഞ്ഞു.

ചൊവ്വാഴ്ച രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി പ്രകടനം നടത്തി. കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തിന് നടന്ന റാലിക്കെതിരെ കല്ലേറ് ആസൂത്രണം ചെയ്ത മുസ്ലിം നേതാവിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടയിലാണ് ജോധ്പൂരിലെ അക്രമം നടന്നത്. കുറ്റവാളികളെ കയറൂരി വിടുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടെന്ന് ബിജെപി എംഎല്‍എ സൂര്യകാന്ത് വ്യാസ് പറ‍ഞ്ഞു. പൊലീസ് അക്രമസ്ഥലത്ത് വെറും മൂകസാക്ഷികളായിരുന്നുവെന്നും സൂര്യകാന്ത് വ്യാസ് പറഞ്ഞു. നിരവധി പത്രപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ന്യനപക്ഷ പ്രീണനം മൂലം രാജസ്ഥാനില്‍ ക്രമസമാധാനപാലം നടക്കുന്നില്ല. സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കരൗലിയില്‍ കലാപം നടന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രം ഇത്തരം കലാപം നടക്കുന്നു?-രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ ചോദിക്കുന്നു.

Tags: ജലോറി ഗേറ്റ്അശോക് ഗെലോട്ട്രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്നിരോധനാജ്ഞജോധ്പൂര്‍മുസ്ലിം പ്രീണനംകരോലികരോലി വര്‍ഗ്ഗീയ കലാപംജോധ്പൂര്‍ കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചൂളയില്‍ നിന്ന്; സംഭവം രാജസ്ഥാനില്‍

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.