Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫോമാ ഗ്ലോബല്‍ ബിസിനസ് മീറ്റ് ‘എംപവര്‍ കേരള’ മേയ് അഞ്ചിന് കൊച്ചിയില്‍

രവി പിള്ള, ഗോഗുലം ഗോപാലന്‍, ജോയ് ആലുക്കാസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു ജേക്കബ് തുടങ്ങി കേരളത്തിലെ നിരവധി പ്രമുഖ വ്യവസായികളും പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 09:16 am IST
inUS

കൊച്ചി: ഫോമാ ഗ്ലോബല്‍ ബിസിനസ് മീറ്റ് ‘എംപവര്‍ കേരള’ മേയ് അഞ്ചിന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. രാവിലെ 11ന് പരിപാടി ആരംഭിക്കും. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍!മാനുമായ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. ടൂറിസവുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയില്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന വ്യവസായികള്‍ പരിപാടിയില്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്നു മാത്രം നാല്‍പ്പതോളം വ്യവസായികള്‍ എത്തും.

വ്യവസായികള്‍ക്ക് പരസ്പരം പരിചയപ്പെടാനും ബിസിനസ് വിപുലീകരിക്കാനുള്ള വഴിയാണ് ഫോമ ഒരുക്കുന്നത്. കേരളത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് അത് വ്യാപിപ്പിക്കാനും രാജ്യത്തിനു പുറത്തുള്ളവര്‍ക്ക് കേരളത്തില്‍ പുതിയ ബിസിനസ് ആരംഭിക്കാനും ആവശ്യമായ കാര്യങ്ങള്‍ ഇതുവഴി മനസിലാക്കാന്‍ സാധിക്കും. വ്യവസായികള്‍ക്ക് ഇതൊരു വലിയ അനുഭമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

രവി പിള്ള, ഗോഗുലം ഗോപാലന്‍, ജോയ് ആലുക്കാസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു ജേക്കബ് തുടങ്ങി കേരളത്തിലെ നിരവധി പ്രമുഖ വ്യവസായികളും പങ്കെടുക്കും. രാവിലെ 11ന് തുടങ്ങി വൈകിട്ട് ആറു മണിയോടെ ബിസിനസ് മീറ്റ് സമാപിക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫോമ ബിസിനസ് കോഓര്‍ഡിനേറ്ററും ഫോമ ബിസിനസ് ടീമുമായ ജോസ് മണക്കാട്ട് പരിപാടിക്ക് നേതൃത്വം നല്‍കും. ഫോമാ നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിയന്‍ ജോര്‍ജ്, ടി. ഉണ്ണികൃഷ്ണന്‍, തോമസ് ഉമ്മന്‍, പ്രദീപ് നായര്‍, ബിജു തോണിക്കടവില്‍ എന്നിവര്‍ പങ്കെടുക്കും.

Â

Tags: ഫോമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം. പി.എസ് ശ്രീധരൻ പിള്ള

US

ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കമാകും കേരള കൺവെൻഷന് രണ്ടു ഗവർണർമാർ

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

US

ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

US

ശശിധരന്‍ നായരുടെ 80 മത് ജന്മദിനവും വിവാഹ സുവര്‍ണ ജൂബിലിയും പ്രൗഢ ഗംഭീരമായി.

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.