Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“വാങ്ക് വിളിയുടെ കച്ചേരിയാണോ ഇവിടെ? ലൗഡ് സ്പീക്കറുകള്‍ വലിച്ചു താഴെയിടൂ…ഇല്ലെങ്കില്‍ മെയ് 4ന് വിവരമറിയും”: രാജ് താക്കറെ

ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും വലിച്ചു താഴെയിട്ടില്ലെങ്കില്‍ മെയ് നാല് മുതല്‍ വിവരമറിയുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) രാജ് താക്കറെയുടെ അന്ത്യശാസനം. ഏറെ ആശങ്കകളോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് മെയ് ഒന്ന് ഞായറാഴ്ച പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അന്ത്യശാസനം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 12:23 am IST
inIndia

ഔറംഗബാദ്: ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും വലിച്ചു താഴെയിട്ടില്ലെങ്കില്‍ മെയ് നാല് മുതല്‍ വിവരമറിയുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) രാജ് താക്കറെയുടെ അന്ത്യശാസനം. ഏറെ ആശങ്കകളോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് മെയ് ഒന്ന് ഞായറാഴ്ച പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അന്ത്യശാസനം നല്‍കിയത്.

മെയ് 3നകം ലൗഡ് സ്പീക്കറുകള്‍ നീക്കാത്ത പള്ളികള്‍ക്ക് മുന്നില്‍ ഇരട്ട് മൈക്കുകള്‍ വെച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തന്റെ രാഷ്‌ട്രീയം ഒന്നുകൂടി ഉറപ്പിക്കാന്‍ അദ്ദേഹം മെയ് ഒന്നിന് മഹാരാഷ്‌ട്ര ദിനത്തോടനുബന്ധിച്ച് ഔറംഗബാദില്‍ റാലി പ്രഖ്യാപിച്ചത്. തന്റെ പൊതുയോഗം ഔറംഗബാദില്‍ അവസാനിക്കില്ലെന്നും അടുത്തത് മറാത്ത് വാഡയിലും പിന്നീട് വിദര്‍ഭയിലും ഇതുപോലെ യോഗങ്ങള്‍ നടക്കുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു.

ശിവസേനയ്‌ക്ക് ഏറെ ഭയാശങ്കകള്‍ ജനിപ്പിക്കുന്നതാണ് രാജ് താക്കറെയുടെ റാലി. ഹിന്ദുത്വത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നിവയുമായി കൂട്ടുചേര്‍ന്ന് ഭരിയ്‌ക്കാന്‍ തുടങ്ങിയതോടെ തുടര്‍ച്ചയായ ന്യൂനപക്ഷ പ്രീണനം നടത്തുകയായിരുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശിവസേനയുടെ ഈ ശ്രമത്തെ ഇവിടെ ഉത്തര്‍പ്രദേശിലേതുപോലെ യോഗികളില്ല, ഭോഗികള്‍ മാത്രമേയുള്ളൂ എന്നായിരുന്നു രാജ് താക്കറേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ശരത് പവാറിന് ഹിന്ദുക്കളോട് അലര്‍ജി

ഹിന്ദുക്കളോട് അലര്‍ജിയുള്ള നേതാവാണ് ശരത് പവാറെന്നും രാജ് താക്കറെ പറഞ്ഞു. ഇതുവരെ ശിവജി മഹാരാജ് എന്ന വാക്ക് അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍ നിന്നും പുറത്തുവന്നിട്ടില്ല.Â

തന്റെ പ്രസംഗത്തില്‍ എന്‍സിപി നേതാവ് ശരത് പവാറിനെയും രാജ് താക്കറെ വിമര്‍ശിച്ചു. മഹാരാഷ്‌ട്രയില്‍ വിഷം കലര്‍ത്തുന്ന ജാതി രാഷ്‌ട്രീയം കൊണ്ടുവന്നത് ശരത് പവാറാണെന്നും രാജ് താക്കറെ വിമര്‍ശിച്ചു.

Tags: ഔറംഗബാദ് റാലിശരത് പവാര്‍ഉദ്ധവ് താക്കറെരാജ് താക്കറെമുസ്ലിം പള്ളികള്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംരാജ് താക്കറേ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

India

മോദിയടെ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ വിദേശത്തും ഇന്ത്യയിലും ആകാശം തൊടുന്നു: പ്രഫുല്‍ പട്ടേല്‍

World

ഇറാനില്‍ മതവിശ്വാസം കുറയുന്നു; അരലക്ഷം പള്ളികള്‍ പൂട്ടി; 60 ശതമാനം പേര്‍ക്കും നോമ്പും നിസ്‌ക്കാരവുമില്ല

India

യഥാര്‍ത്ഥ ശിവസേന ആരെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്ന റാലിയുമായി ഏക് നാഥ് ഷിന്‍ഡെ പക്ഷം; രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ

India

ഉദ്ദവ് താക്കറെയ്‌ക്ക് സുപ്രീംകോടതിയിലും തിരിച്ചടി; ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡേ ഗ്രൂപ്പിന് നല്കിയത് മരവിപ്പിക്കില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.