Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞങ്ങള്‍ 20 ശതമാനം; ഞങ്ങളുടെ വീടുകള്‍ അടച്ചുപൂട്ടിയാല്‍ നിങ്ങളുടെ 70 ശതമാനം വീടുകളും ഉണ്ടാവില്ല; മന്ത്രി ഹഫീസുള്‍ ഹസ്സനെതിരെ പരാതിയുമായി ബിജെപി

ജാര്‍ഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി ഹഫീസുള്‍ ഹസ്സന്റെ ഹിന്ദുക്കള്‍ക്കെതിരായ ആക്രോശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കള്‍. "കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്താലും അതേ നാണയത്തില്‍ തിരിച്ചടിക്കും. ഞങ്ങള്‍ 20 ശതമാനമേയുള്ളൂ, പക്ഷെ ഞങ്ങളുടെ വീടുകള്‍ അടച്ചുപൂട്ടിയാല്‍ നിങ്ങളുടെ 70 ശതമാനം വീടുകളും ബാക്കിയുണ്ടാവില്ല" - ഇതായിരുന്നു മന്ത്രി ഹഫീസുള്‍ ഹസ്സന്റെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 10:07 pm IST
in India

റാഞ്ചി: ജാര്‍ഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി ഹഫീസുള്‍ ഹസ്സന്റെ ഹിന്ദുക്കള്‍ക്കെതിരായ ആക്രോശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കള്‍. “കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്താലും അതേ നാണയത്തില്‍ തിരിച്ചടിക്കും. ഞങ്ങള്‍ 20 ശതമാനമേയുള്ളൂ, പക്ഷെ ഞങ്ങളുടെ വീടുകള്‍ അടച്ചുപൂട്ടിയാല്‍ നിങ്ങളുടെ 70 ശതമാനം വീടുകളും ബാക്കിയുണ്ടാവില്ല” – ഇതായിരുന്നു മന്ത്രി ഹഫീസുള്‍ ഹസ്സന്റെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ഭീഷണി.

കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രി ഹഫീസുള്‍ ഹസ്സന്‍ ഉയര്‍ത്തിയ ഭീഷണി കാണാം.

ഹഫീസുള്‍ ഹസ്സനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ദീപക് പ്രകാശ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം അദ്ദേഹം ട്വിറ്ററിലും പങ്കുവെച്ചു. തെളിവായ ഹഫീസുള്‍ ഹസ്സന്റെ വിവാദ പ്രസ്താവനയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒരു മന്ത്രി കേന്ദ്രസര്‍ക്കാരിന് നേരെ വര്‍ഗ്ഗീയഭീഷണയുയര്‍ത്തിയിരിക്കുകയാണ്. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ബിജെപി വിരുദ്ധനിലപാടാണ് മറ്റുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാരിനെതിരെ തിരിയാനുള്ള പ്രേരണയുണ്ടാക്കുന്നത്.

Â

Tags: ദീപക് പ്രകാശ്ministerbjpന്യൂനപക്ഷംഹേമന്ത് സോറന്‍ജാര്‍ഖണ്ഡ്communalismഹഫീസുള്‍ ഹസ്സന്‍ന്യൂനപക്ഷ മന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.