Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോഗ്യതകളൊന്നുമില്ല; കാത്തിരിപ്പിന് വിരാമം; അടുത്ത വര്‍ഷം മലബാറില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ സെന്റര്‍: എ.പി. അബ്ദുള്ളക്കുട്ടി

ഏറ്റവും കൂടുതല്‍ ഹജ്ജിന് അപേക്ഷ ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. 17,000 അപേക്ഷകളാണ് നിന്ന് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഹജ്ജ് അനുഷ്ഠിച്ചത് 2019 ലാണ്; രണ്ട് ലക്ഷം പേര്‍. 1,90,000 പേര്‍ക്കാണ് ആ വര്‍ഷം ആദ്യ ലിസ്റ്റില്‍ അനുമതി ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 10:22 pm IST
inKerala

കണ്ണൂര്‍: അടുത്ത വര്‍ഷത്തോടെ മലബാറില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ കൊണ്ടുവരുമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ എംബാര്‍ക്കേഷന്‍ സെന്റര്‍ വരുന്നതിന് അയോഗ്യതകളൊന്നുമില്ല. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരും കോഴി ക്കോടും ഒരേ സാധ്യതയാണ് ഉള്ളത്. 21 എംബാര്‍ക്കേഷന്‍ സെന്ററുകളാണ്  ഇപ്പോഴുള്ളത്. കൊച്ചി ശ്രദ്ധേയമായ സെന്ററാണ്.

ഏറ്റവും കൂടുതല്‍ ഹജ്ജിന് അപേക്ഷ ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. 17,000 അപേക്ഷകളാണ് നിന്ന് ലഭിച്ചത്.  ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഹജ്ജ് അനുഷ്ഠിച്ചത് 2019 ലാണ്; രണ്ട് ലക്ഷം പേര്‍. 1,90,000 പേര്‍ക്കാണ് ആ വര്‍ഷം ആദ്യ ലിസ്റ്റില്‍ അനുമതി ലഭിച്ചത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പതിനായിരം പേര്‍ക്ക് കൂടി പ്രത്യേക സാഹചര്യമുണ്ടാക്കി. സര്‍ക്കാര്‍ ചെലവിലാണ് ഇവര്‍ക്ക് ഹജ്ജിന് പോകാനുള്ള സാഹചര്യമുണ്ടാക്കിയത്.

2018 വരെ സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഭര്‍ത്താവോ മറ്റ് അടുത്ത പുരുഷ ബന്ധുക്കളോ കൂടെ വേണമെന്ന് നേരത്തെ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് മാത്രം ഹജ്ജിന് പോകാനുള്ള സാഹചര്യമൊരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോദി സൗദി അധികൃതരുമായി ബന്ധപ്പെട്ട് അനുകൂലമായ സാഹചര്യമുണ്ടാക്കി. ഇപ്പോള്‍ സ്ത്രീകളുടെ  സംഘങ്ങള്‍ക്കും ഹജ്ജ് അനുഷ്ഠിക്കാനുള്ള സാഹചര്യമുണ്ടായി.

ഹജ്ജിന്റെ ചരിത്രത്തില്‍ വലിയ വിപ്ലവമായിരുന്നു ഇത്. മതപുരോഹിതന്‍മാരുടെ നിര്‍ദേശത്തിലാണ് സൗദി അധികൃതര്‍ ഈ തീരുമാനമെടുത്തത്.  നരേന്ദ്ര മോദി ഓരോ മേഖലയിലെയും പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിച്ച് ശക്തമായ ഇടപെട്ട് ആവശ്യമായ പരിഹാരങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് പുത്തലത്ത് സ്വാഗതവും കെ. സതീശന്‍ നന്ദിയും പറഞ്ഞു.

Tags: AP AbdullakuttyMalabarഹജ്ജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.