Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആക്രോശ് റാലി കണ്ടപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞെട്ടി; 300 വര്‍ഷം പഴക്കമുള്ള ആല്‍വാര്‍ ക്ഷേത്രം പൊളിച്ചവര്‍ക്ക് സസ്‌പെന്‍ഷന്‍

രാജസ്ഥാനില്‍ ബുധനാഴ്ച ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്രോശ് റാലി കണ്ടപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കണ്ണ് തുറന്നു. തുടര്‍ച്ചയായ ന്യൂനപക്ഷപ്രീണനം ഇനി നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ അര്‍ഹമായ ശിക്ഷ വന്നു. 300 വര്‍ഷം പഴക്കമുള്ള ആല്‍വാര്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍റ് ചെയ്തുകൊണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 11:16 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനില്‍ ബുധനാഴ്ച ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്രോശ് റാലി കണ്ടപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കണ്ണ് തുറന്നു. തുടര്‍ച്ചയായ ന്യൂനപക്ഷപ്രീണനം ഇനി നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ അര്‍ഹമായ ശിക്ഷ വന്നു. 300 വര്‍ഷം പഴക്കമുള്ള ആല്‍വാര്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍റ് ചെയ്തുകൊണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ആക്രോശ് റാലിയുടെ വീഡിയോ കാണാം:

ക്ഷേത്രം പൊളിക്കാന്‍ നേതൃത്വം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കേശവ് കുമാര്‍ മീണ, രാജ്ഗര്‍ മുനിസിപ്പാലിറ്റി ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് ദുഹാരിയ, നാഗര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബന്‍വാരി ലാല്‍ മീണ എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്തത്.

തുടര്‍ച്ചയായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ ബിജെപി വിരുദ്ധനടപടികള്‍ക്കെതിരെ തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ ന്യൂനപക്ഷ പ്രീണനം തുടരുകയായിരുന്നു. കരൗലിയില്‍ ഹിന്ദു പുതുവത്സര ബൈക്ക്റാലിക്കെതിരെ കല്ലേറ് സംഘടിപ്പിച്ച ന്യൂനപക്ഷസമുദായത്തില്‍ പെട്ട നേതാവിനെ ഗെലോട്ട് സംരക്ഷിച്ചു. അതുപോലെ ഛബാര്‍ വര്‍ഗ്ഗീയ കലാപത്തിന് ചുക്കാന്‍ പിടിച്ച ന്യൂനപക്ഷനേതാവിനെ മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ ക്ഷണിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല. ബിജെപിയുടെ ബുധനാഴ്ചത്തെ ആക്രോശ് റാലി രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമായിരുന്നു. അതിന് ഫലം കണ്ടു.

Tags: ഛബ്രയിലെ വര്‍ഗ്ഗീയ കലാപംആക്രോശ് റാലിക്ഷേത്രംരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്ലോകാരോഗ്യ സംഘടനഗേഹ്‌ലോട്ട്‌കരോലികരോലി വര്‍ഗ്ഗീയ കലാപംആൽവാർ ശിവക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.