Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്ക് ഉരുളയ്‌ക്കുപ്പേരി കൊടുത്ത് ഇന്ത്യ; ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിച്ചു; പകരം ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ നിര്‍ത്തി

കണ്ടാലറിഞ്ഞില്ലെങ്കില്‍ കൊണ്ടാലറിയും എന്ന പഴമൊഴിയാണ് ചൈനയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത്. ചൈനയില്‍ വിദ്യാഭ്യാസം നടത്തിവരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സുഗമമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലം കുറെ ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 07:03 pm IST
inIndia

ന്യൂദല്‍ഹി: കണ്ടാലറിഞ്ഞില്ലെങ്കില്‍ കൊണ്ടാലറിയും എന്ന പഴമൊഴിയാണ് ചൈനയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത്. ചൈനയില്‍ വിദ്യാഭ്യാസം നടത്തിവരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സുഗമമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലം കുറെ ആയി.

ഇന്ത്യയുടെ പരിദേവനങ്ങള്‍ ചൈന കേട്ടഭാവം നടിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യ ചൈനയിലെ പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ പാടെ നിര്‍ത്തിവെച്ച് നല്ലൊരു തിരിച്ചടി കൊടുത്തിരിക്കുകാണ്. ഇതോടെ ചൈനക്കാര്‍ ആകെ അങ്കലാപ്പിലാണ്.

കോവിഡ് കാലത്താണ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. ഇവര്‍ക്ക് പിന്നീട് തിരിച്ചുപോകാനായിട്ടില്ല. ഇതില്‍ 23,000 പേര്‍ ചൈനയില്‍ എംബിബിഎസ് പഠനം നടത്തുവര്‍ മാത്രമായുണ്ട്. ഈയിടെ പാകിസ്ഥാനിലെയും ശ്രീലങ്കയിലേയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുവരാന്‍ ചൈന അനുമതി കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയെ അവഗണിക്കുന്ന കാര്യം വിദേശകാര്യമന്ത്രി ജയശങ്കര്‍ ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നയതന്ത്രയുദ്ധം ചൈനയ്‌ക്കെതിരെ ആരംഭിച്ചിരിക്കുകയാണ്. 

Tags: ടൂറിസ്റ്റ് വിസchinavisaജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍Indo China Warചൈനീസ് വിദേശകാര്യമന്ത്രി വാങ് യിവാങ് യിഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.