Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠിച്ച കള്ളനല്ലെങ്കില്‍ ഐഫോണ്‍ മോഷ്ടിക്കാനാവില്ല….ടി. സിദ്ദിഖിന്റെ ഭാര്യയുടെ മോഷണം പോയ ഐഫോണ്‍ ട്രാക്ക് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസ് നേതാവും കല്‍പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖിന്റെ ഭാര്യ ഷഫറുന്നീസയുടെ മോഷണം പോയ ഐഫോണ്‍ തിരികെക്കിട്ടിയതിന് പിന്നില്‍ അത് അന്വേഷിച്ചുപോയ സഹോദരന്റെ ഒരു വലിയ കഥയുണ്ട്. ഒരു ദിവസം മുഴുവന്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കോഴിക്കോടെ ഒരു തുണിക്കടയില്‍ നിന്നും ഷഫറുന്നീസയുടെ ഐഫോണ്‍ എടുത്ത വി ഐപി അത് പിറ്റേന്ന് തിരികെ ഏല്‍പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 06:14 pm IST
in Kerala

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും കല്‍പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖിന്റെ ഭാര്യ ഷഫറുന്നീസയുടെ മോഷണം പോയ ഐഫോണ്‍ തിരികെക്കിട്ടിയതിന് പിന്നില്‍ അത് അന്വേഷിച്ചുപോയ സഹോദരന്റെ ഒരു വലിയ കഥയുണ്ട്. ഒരു ദിവസം മുഴുവന്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കോഴിക്കോടെ ഒരു തുണിക്കടയില്‍ നിന്നും ഷഫറുന്നീസയുടെ ഐഫോണ്‍ എടുത്ത വി ഐപി അത് പിറ്റേന്ന് തിരികെ ഏല്‍പിച്ചു. മോഷണം പോയ ഐഫോണ്‍ തിരികെ കിട്ടുമെന്ന് ഷഫറുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറീഫിന് ഉറപ്പുണ്ടായിരുന്നു. കാരണം പഠിച്ച കള്ളനല്ലെങ്കില്‍ ഐ ഫോണ്‍ മോഷ്ടിക്കുക എളുപ്പമല്ലെന്ന് നിസില്‍ ഷറീഫിന് ഉറപ്പുണ്ടായിരുന്നു. കാരണം ഐഫോണിന്റെ കടുകിട തെറ്റാത്ത ഫൈന്‍ മൈ ഐ ഫോണ്‍ എന്ന ഫീച്ചര്‍ തന്നെ.  

ഇനി മോഷണം പോയ ഐ ഫോണ്‍ തേടി കോഴിക്കോട് നിന്നും ഉള്ള്യേരി വരെ വളഞ്ഞുതിരിഞ്ഞ് കാറിലും ബൈക്കിലും കള്ളനെത്തേടി പോയി നിസില്‍ ഷറീഫിന്റെ സുദീര്‍ഘമായ കുറിപ്പ് എഫ് ബി പേജില്‍ വായിക്കാം:

Tags: congressഐ ഫോണ്‍ഫെയ്സ്ബുക്ക്ടി.സിദ്ദീഖ്നിസില്‍ ഷറീഫ്ഐ ഫോണ്‍ മോഷണംഐ ഫോണ്‍ 13 പ്രോമാക്‌സ്‌കല്‍പറ്റ എംഎല്‍എ സിദ്ദീഖ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.