Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മയക്കുമരുന്ന് കേസില്‍ പതിമൂന്ന് വര്‍ഷം സിംഗപ്പൂര്‍ ജയില്‍ കിടന്ന ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി.

2009ല്‍ സിംഗപ്പൂരിലേക്ക് കടക്കുന്നതിനിടെ 42.72ഗ്രാം ഹെറോയിനുമായി നാഗേന്ദ്രനെ വുഡ്‌ലാന്‍ഡസ് ചെക്ക്‌പോയിന്റില്‍ പിടികൂടിയത്.15ഗ്രാമില്‍ കൂടുതല്‍ ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണ് സിംഗപ്പൂരിലെ നിയമം.കാലിന്റെ തുടയിലാണ് ഇയാള്‍ മയക്ക് മരുന്ന് കെട്ടിവെച്ച് കടത്തിയിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 04:14 pm IST
inWorld

സിംഗപ്പൂര്‍: ലഹരിക്കടത്ത് കേസില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപൂര്‍.അമ്മ പാഞ്ചാലൈ സുപ്പര്‍മണ്യത്തിന്റെ ഹര്‍ജി ചൊവ്വാഴ്‌ച്ച തളളിയതിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ നാഗേന്ദ്രന്‍ കെ.ധര്‍മ്മലിംഗത്തിന്റെ(34) വധശിക്ഷ നടപ്പാക്കിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ ആണെന്ന് കുടുംബാങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും പറഞ്ഞിരുന്നത്. വന്‍പ്രതിഷേധവും ഉടലെടുത്തിരുന്നു.  

    2009ല്‍ സിംഗപ്പൂരിലേക്ക് കടക്കുന്നതിനിടെ 42.72ഗ്രാം ഹെറോയിനുമായി നാഗേന്ദ്രനെ വുഡ്‌ലാന്‍ഡസ് ചെക്ക്‌പോയിന്റില്‍ പിടികൂടിയത്.15ഗ്രാമില്‍ കൂടുതല്‍  ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണ് സിംഗപ്പൂരിലെ നിയമം.കാലിന്റെ തുടയിലാണ് ഇയാള്‍ മയക്ക് മരുന്ന് കെട്ടിവെച്ച് കടത്തിയിരുന്നത്.2010ല്‍ നാഗേന്ദ്രന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി.അറസ്റ്റില്‍ ആകുമ്പോള്‍ നാഗേന്ദ്രന്റെ പ്രായം 21 വയസ്സ് ആയിരുന്നു.ഇപ്പോള്‍ ഏകദേശി 13 വര്‍ഷത്തോളം ഇയാള്‍ ജയിലില്‍ കിടന്നു.കഴിഞ്ഞ നവംമ്പര്‍ 10ന് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അമ്മ കൊടുത്ത ഹര്‍ജിയില്‍ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.  

    ഇയാള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചതു രാജ്യാന്തര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങളാണു രാജ്യത്ത് അരങ്ങേറിയത്. നാഗേന്ദ്രന്‍ അറിഞ്ഞ് കൊണ്ട് ചെയ്തതല്ല എന്നാണ് കുടുംബം അവകാശപ്പെടുന്നത്.എന്നാല്‍ ഇത് കുറ്റകരമായ കാര്യമാണെന്നാണ് അറിഞ്ഞകൊണ്ട് തന്നെയാണ് ചെയ്തതെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പറയുന്നത്.ഇയാള്‍ക്ക് മനോവൈകല്യം ഇല്ലായെന്നും പോലീസ് പറയുന്നു. അയാള്‍ക്ക് വധശിക്ഷ നവംബറില്‍ നടത്തുമെന്ന് അറിയിച്ചകൊണ്ട് ഒക്ടോബര്‍ 26ന് സിംഗപ്പൂര്‍ ജയില്‍ വകുപ്പ് അമ്മയ്‌ക്ക് കത്ത് അയച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ കര്‍ശനമായ നിയമവശം ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ നടപ്പാക്കിയത്.

Tags: deathindiandrugസിംഗപ്പൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.