Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആരാകും ആന്‍ഫീല്‍ഡില്‍ ഗോളുകള്‍ നിറക്കുക; ലിവര്‍പൂള്‍-വിയ്യ റയല്‍ സെമി ആദ്യ പാദം നാളെ രാത്രി 12.30ന്

സ്വന്തം മൈതാനത്ത് പന്തു തട്ടാനിറങ്ങുന്ന ലിവര്‍പൂളിന് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം. പക്ഷെ, പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയെയും ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും വീഴ്‌ത്തിയെത്തുന്ന വിയ്യയെ എഴുതിത്തള്ളാനാകില്ല. ഈ വര്‍ഷം ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് ലിവര്‍പൂള്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 11:16 pm IST
in Football

ലണ്ടന്‍: ആന്‍ഫീല്‍ഡെന്ന കോട്ടയില്‍ ലിവര്‍പൂളിന്റെ ആഹ്ലാദാരവങ്ങള്‍ ഉയരുമോ… അതോ, വമ്പന്മാരെ വീഴ്‌ത്തിയെത്തിയതിന്റെ പ്രൗഢി വിയ്യ റയല്‍ പുറത്തെടുക്കുമോ… യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാം സെമി ആദ്യപാദത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍നാളെ് സ്പാനിഷ് ടീം വിയ്യ റയലിനെ നേരിടും.

സ്വന്തം മൈതാനത്ത് പന്തു തട്ടാനിറങ്ങുന്ന ലിവര്‍പൂളിന് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം. പക്ഷെ, പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയെയും ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും വീഴ്‌ത്തിയെത്തുന്ന വിയ്യയെ എഴുതിത്തള്ളാനാകില്ല. ഈ വര്‍ഷം ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് ലിവര്‍പൂള്‍ എത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ആറ് കിരീടം നേടിയതിന്റെ പകിട്ടുമുണ്ട്. മുഹമ്മദ് സല, സാദിയൊ മാനെ, ഡീഗൊ ജോട്ട മുന്നേറ്റമാണ് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ കരുത്ത് മധ്യ, പ്രതിരോധനിരകളിലും താരനിബിഡമാണ് ടീം. രണ്ടാം പാദം വിയ്യയുടെ മൈതാനത്തില്‍ കളിക്കേണ്ടതിനാല്‍ മികച്ച ജയമാണ് ക്ലോപ്പിന്റെ ലക്ഷ്യം.

മറുവശത്ത് കന്നിക്കിരീടത്തിലേക്ക് നോട്ടമെറിയുകയാണ് വിയ്യ. നോക്കൗട്ട് ഘട്ടത്തിലെ ഇതുവരെയുള്ള പ്രകടനം ആവര്‍ത്തിച്ചാല്‍ വലിയ സ്വപ്‌നങ്ങള്‍ അവര്‍ കാണുന്നു. കഴിഞ്ഞ തവണത്തെ യുറോപ്പ ലീഗ് കിരീട നേട്ടമാണ് വിയ്യയ്‌ക്ക് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് പ്രവേശനം നല്കിയത്. അവരുടെ പരിശീലകന്‍ ഉനയ് എമെറി യുറോപ്പ വേദിയിലെ മിന്നും താരമാണ്. പരിശീലകനെന്ന നിലയില്‍ തുടരെ നാലാം യുറോപ്പ കിരീടമാണ് കഴിഞ്ഞ തവണ വിയ്യയ്‌ക്കൊപ്പം നേടിയത്. അതിനു മുന്‍പ് മൂന്നു തവണ മറ്റൊരു സ്പാനിഷ് ടീം സെവിയ്യയെയും എമെറി ജേതാക്കളാക്കി.

Tags: footballയുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.