Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജസ്ഥാനിലെ ഛബ്രയിലെ കലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരി കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഇഫ്താര്‍ പാര്‍ട്ടിയില്‍

രാജസ്ഥാനിലെ ഛബ്രയില്‍ ഏപ്രിലില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഇഫ്താര്‍ വിരുന്നില്‍ ക്ഷണം. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ആസിഫ് അന്‍സാരി ചിലര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Apr 26, 2022, 09:38 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജയ്പൂര്‍: രാജസ്ഥാനിലെ ഛബ്രയില്‍ ഏപ്രിലില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഇഫ്താര്‍ വിരുന്നില്‍ ക്ഷണം. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ആസിഫ് അന്‍സാരി ചിലര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.

ഏപ്രില്‍ 23ന് നടന്ന ഇഫ്താര്‍ വിരുന്നില്‍ ചില വി ഐപികളോടൊപ്പം അസിഫ് അന്‍സാരി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പന്തലില്‍ മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രവും ഉണ്ട്.  ‘ഹിന്ദുക്കളായ പലരുടെയും വീടുകളും കടകളും കത്തിച്ചുനശിപ്പിച്ച ഛബ്ര കലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരി ഏപ്രില്‍ 23ന് അശോക് ഗെലോട്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. ജയിലില്‍ കിടക്കേണ്ട വ്യക്തി മുഖ്യമന്ത്രിയുടെ ആതിഥ്യമനുഭവിക്കുന്നു. വര്‍ഗ്ഗീയ കലാപകാരികള്‍ക്ക് അഭയം നല്‍കുന്നതാണോ മതേതരത്വം?’- ബിജെപി നേതാവ് അമിത് മാളവ്യ ചോദിക്കുന്നു.

ആസിഫ് അന്‍സാരിക്ക് ആതിഥ്യമരുളിയതിന് ബിജെപി എംഎല്‍എ പ്രതാപ് സിങ്ങ് സിംഗ് വിയുടെ രാജസ്ഥാന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലെ മുഖ്യമന്ത്രിയെ കടത്തിവിട്ട പൊലീസ് നടപടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഛബ്രയിലെ വര്‍ഗ്ഗീയ കലാപം

2021 ഏപ്രില്‍ 11നാണ് രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഛബ്രയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു പാര്‍ക്കിംഗ് ഇടത്തെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് തിരിഞ്ഞത്. ഫരീദ്, ആബിദ്, സമീര്‍ എന്നിവര്‍ ചേര്‍ന്ന് കമല്‍ സിങ്ങ് ഗുര്‍ജാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിന് ശേഷം ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് പ്രതികളെ പിടിച്ച് ചോദ്യം ചെയ്തു. പൊലീസിന്റെ നടപടിയെക്കുറിച്ച് അറിഞ്ഞ ഒരു സംഘം ധരന്‍വാഡ കവലയില്‍ സംഗമിച്ചു. ഏപ്രില്‍ 11ന് രാവിലെ ഇരുസമുദായത്തില്‍പ്പെട്ട ആളുകളും ചേരിതിരിഞ്ഞ് അന്യോന്യം കല്ലെറിയാന്‍ തുടങ്ങി. ഇത് ചന്തയില്‍ ഭയപ്പെട്ട് എല്ലാവരും പരക്കം പായുന്നതില്‍ എത്തിച്ചു.

ആറ് കടകള്‍ കത്തിച്ചു. നിരവധി കടകള്‍ കൊള്ളയടിച്ചു. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡിപാര്‍ട്‌മെന്റിന്റെ വാഹനങ്ങളും കത്തിച്ചു. 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു.

Tags: കുറ്റാരോപിതന്‍riotIslamic terrorപാര്‍ട്ടിഅമിത് മാളവ്യPseudo Secularismcommunalismhinduഛബ്രയിലെ വര്‍ഗ്ഗീയ കലാപംരാജസ്ഥാന്‍ആസിഫ് അന്‍സാരിഅശോക് ഗെഹ് ലോട്ട്വ്യാജ മതേതരത്വംcongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

India

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

India

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ കാര്‍ഡിറക്കി മഹാരാഷ്‌ട്രയില്‍ കലാപമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശ്രമം

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies