Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പകല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, രാത്രി ഹെസ്ബുള്ളയുടെ രഹസ്യ ഏജന്‍റ്; ലെബനോണ്‍സ്വദേശി അലക്‌സി സാബിനെതിരെ യുഎസില്‍ വിചാരണ തുടങ്ങി

പകല്‍ യുഎസിലെ ന്യൂ ജേഴ്‌സിയില്‍ സോഫ്റ്റ് എഞ്ചിനീയറായി ജോലി, രാത്രി ഇറാന്റെ തീവ്രവാദസംഘടനയായ ഹെസ്ബുള്ളയുടെ രഹസ്യ ഏജന്‍റായി പ്രവര്‍ത്തനം. ഇതായിരുന്നു 2000ല്‍ യുഎസില്‍ കുടിയേറിയ ലെബനോണ്‍ സ്വദേശി അലക്‌സി സാബ് എന്ന 45 കാരന്റെ ജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 06:56 pm IST
inWorld
അലക്സി സാബ് ഇറാന്‍ തീവ്രവാദ സംഘടനയായ ഹെസ്ബൊള്ളയുടെ ക്യാമ്പില്‍

അലക്സി സാബ് ഇറാന്‍ തീവ്രവാദ സംഘടനയായ ഹെസ്ബൊള്ളയുടെ ക്യാമ്പില്‍

ന്യൂയോര്‍ക്ക്: പകല്‍ യുഎസിലെ ന്യൂ ജേഴ്‌സിയില്‍ സോഫ്റ്റ് എഞ്ചിനീയറായി ജോലി, രാത്രി ഇറാന്റെ തീവ്രവാദസംഘടനയായ ഹെസ്ബുള്ളയുടെ രഹസ്യ ഏജന്‍റായി പ്രവര്‍ത്തനം. ഇതായിരുന്നു 2000ല്‍ യുഎസില്‍ കുടിയേറിയ ലെബനോണ്‍ സ്വദേശി അലക്‌സി സാബ് എന്ന 45 കാരന്റെ ജീവിതം.

2019ല്‍ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്ത അലക്‌സി സാബിന്റെ വിചാരണ തുടങ്ങിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ന്യൂയോര്‍ക്കിലെ നിരവധി കെട്ടിടങ്ങള്‍ ബോംബ് വെച്ചു തകര്‍ക്കുന്നതിനായി അലക്‌സി സാബ് അടയാളപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായുള്ള ജോലിയില്‍ നിന്നും ഒഴിവുസമയം കിട്ടുമ്പോഴെല്ലാം ന്യൂയോര്‍ക്കിലെ തുരങ്കങ്ങളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് നടത്തലാണ് അലക്‌സി സാബിന്റെ ജോലി. യുഎസിലെ ഒരു വിധം ടണലുകളുടെയും പാലങ്ങളുടെയും രഹസ്യവിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ അമേരിക്ക ഇറാന് ഭീഷണിയായാല്‍ ഇതെല്ലാം ബോംബ് വെച്ച് തകര്‍ത്തുതരിപ്പണമാക്കുകയായിരുന്നു ലക്ഷ്യം.

അലക്‌സി സാബ് ബോസ്റ്റണിലെയും വാഷിംഗ്ടണ്‍ ഡിസിയിലേയും കെട്ടിടങ്ങളും സര്‍വ്വേ ചെയ്തിട്ടുണ്ട്. 1990ല്‍ ഇസ്രയേല്‍കാരനായ ഒരു ചാരനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്ങിനെയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്, ഒരു ആക്രമണത്തിന് ബോംബ് സ്ഥാപിക്കാന്‍ ഒരു കെട്ടിടത്തിലേക്ക് എത്ര ദൂരം വരെ അടുത്തുപോകാം തുടങ്ങിയ സൂക്ഷ്മ വിവരങ്ങളും ഇയാള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, ഹെസ്‌ബൊള്ള ഗ്രൂപ്പിന് ബോംബ് വെച്ച് തകര്‍ക്കാന്‍ കഴിയുന്ന പഴുതുകളുള്ള ഏതെല്ലാം കെട്ടിടങ്ങള്‍ അമേരിക്കയില്‍ ഉണ്ട് എന്ന കാര്യങ്ങളും ഇയാള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ ഒരു പ്രത്യേകം കെട്ടിടം തകര്‍ക്കാന്‍ ഏത് വലിപ്പത്തിലുള്ള ബോംബ് വേണം എന്നുള്ള അതി സൂക്ഷ്മ വിശകലനങ്ങളും ഇയാള്‍  നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു.

Tags: terrorismlifeterroristsJihadi Terrorismയുഎസ്iranഹിസ്‌ബൊല്ലഅലക്‌സി സാബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.