Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എംപി നവ്‌നീത് കൗറിനോടും ഭര്‍ത്താവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഉദ്ധവ് താക്കറെയോട് വിശദീകരണം ചോദിച്ച് കേന്ദ്രം

ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് അറസ്റ്റ് ചെയ്ത എംപി നവനീത് കൗറിനോടും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. പൊലീസും ശിവസേന പ്രവര്‍ത്തകരും അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ എംപി നവനീത് കൗര്‍ ചൊവ്വാഴ്ച പുറത്തുവിട്ടത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 05:10 pm IST
inIndia

ന്യൂദല്‍ഹി: ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് അറസ്റ്റ് ചെയ്ത എംപി നവനീത് കൗറിനോടും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. പൊലീസും ശിവസേന പ്രവര്‍ത്തകരും അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ എംപി നവനീത് കൗര്‍ ചൊവ്വാഴ്ച പുറത്തുവിട്ടത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

മുംബൈ ഖാര്‍ പൊലീസ് മനുഷ്യത്വവിരുദ്ധമായി പെരുമാറിയെന്നും നവ്‌നീത് കൗര്‍ എംപി ആരോപിക്കുന്നു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭാ പ്രിവിലജ് ആന്‍റ് എതിക്‌സ് കമ്മിറ്റിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടെ മഹാരാഷ്‌ട്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്. മുംബൈ പൊലീസ് കമ്മീഷമര്‍ സഞ്ജയ് പാണ്ഡെയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാനും തനിക്കും ഭര്‍ത്താവിനും എതിരെ കേസെടുത്തത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരമാണെന്നും നവ്‌നീത് കൗര്‍ ആരോപിക്കുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിതനാല്‍ എംപി നവ്‌നീത് കൗറും ഭര്‍ത്താവ് രവി റാണയും ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഏപ്രില്‍ 29ന് മാത്രമേ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കൂ.

ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഏപ്രില്‍ 24ന്  പ്രധാനമന്ത്രി ലതാമങ്കേഷ്‌കര്‍ അവാര്‍ഡ് വാങ്ങാന്‍ മുംബൈയില്‍ എത്തുന്നതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചെങ്കിലും എംപി നവനീത് കൗറിനെയും രവി റാണയെയും അവരുടെ വീട്ടില്‍ നിന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി. ഞായറാഴ്ച അവധിക്കാല കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.  

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന പ്രഖ്യാപിച്ചതുമുതല്‍ ഇവരെ ശിവസേന അയച്ച ഗുണ്ടകള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ദിവസം ഇവരെ വീടിന് പുറത്തിറക്കാന്‍ അനുവദിച്ചില്ല. അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് ആദ്യം കേസെടുത്തപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിക്കല്‍), മുംബൈ പൊലീസ് നിയമത്തിലെ 135, 37(1) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു. എന്നാല്‍ പിന്നീട് 124(എ) എന്ന രാജ്യദ്രോഹക്കുറ്റം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിന്നീട് കോടതി വിധിക്കുന്നതുവരെ എത്രകാലം വേണമെങ്കിലും തടവ് ശിക്ഷ നല്‍കാന്‍ പോന്നതാണ് രാജ്യദ്രോഹക്കുറ്റം.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ ബിജെപിയെ നാഴികയ്‌ക്ക് നാല്‍പത് വട്ടം എതിര്‍ക്കുന്ന ശിവസേനനേതാവ് പ്രിയങ്ക ചതുര്‍വേദി തന്നെ എംപി നവ്‌നീത് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിച്ചിരിക്കുകയാണ്. ലതാമങ്കേഷ്‌കര്‍ അവാര്‍ഡ് വാങ്ങാന്‍ പ്രധാനമന്ത്രി മുംബൈയിലെത്തുന്ന ദിവസം തന്നെ നവ്‌നീത് കൗര്‍ ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയിരുന്നെങ്കില്‍ പഞ്ചാബില്‍ പ്രധാനമന്ത്രിയെ വഴിതടഞ്ഞതുപോലെയുള്ള സാഹചര്യം നഗരത്തില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു എന്ന വിശദീകരണമാണ് പ്രിയങ്ക ചതുര്‍വേദി നല്‍കുന്നത്. അതിനാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉചിതമാണെന്നും പ്രിയങ്ക വിശദീകരിക്കുന്നു. എന്നാല്‍ ഇതിനിതിരെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ പ്രിയങ്ക ചുതര്‍വേദിക്കെതിരെ ആഞ്ഞടിക്കുകയാണ്. വെറും കുട്ടിക്കളിപോലെയാണ് ശിവസേന ഈ കേസ് കൈകാര്യം ചെയ്തതെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്.

Tags: പ്രിയങ്ക ചതുര്‍വേദിമാതോശ്രീവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍റിപ്പോര്‍ട്ട്ലൗഡ്സ്പീക്കര്‍ നിരോധനംമഹാരാഷ്ട്രനവനീത് കൗര്‍ റാണ എംപിപോലീസ്രവി റാണ എംഎല്‍എഹനുമാന്‍ ചാലിസഹനുമാന്‍ ചാലിസ വിവാദംരാജ്യദ്രോഹക്കുറ്റംനവനീത് റാണUddhav ThackerayShiv Senaമുംബൈ ഹൈക്കോടതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.