Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗഡ് സ്പീക്കറിലെ വാങ്ക് വിളിക്കെതിരെ രാജ് താക്കറെ പ്രഖ്യാപിച്ച മെയ് ഒന്ന് റാലി തടയാന്‍ നിരോധനാജ്ഞയുമായി ശിവസേന

മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തില്‍ വാങ്ക് വിളിക്കുന്നതിനെതിരെ മെയ് ഒന്നിന് ഔറംഗബാദില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി തടയാന്‍ നിരോധനാജ്ഞയുമായി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 04:11 pm IST
inIndia

മുംബൈ: മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തില്‍ വാങ്ക് വിളിക്കുന്നതിനെതിരെ മെയ് ഒന്നിന് ഔറംഗബാദില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി തടയാന്‍ നിരോധനാജ്ഞയുമായി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം.  

ലൗഡ് സ്പീക്കറില്‍ വാങ്ക് വിളിക്കുന്നതിനെതിരെ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന രാജ് താക്കറെയുടെ വെല്ലുവിളി മഹാരാഷ്‌ട്രയില്‍ വലിയ ക്രമസമാധാനപ്രശ്‌നമായി മാറുകയാണ്.  രാജ് താക്കറെ മെയ് ഒന്നിന് ഔറംഗബാദില്‍ നടത്താന്‍ നിശ്ചയിച്ച റാലി തടയുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ ശിവസേനയുടെ നിര്‍ദേശപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഔറംഗബാദ് പൊലീസ് കമ്മീഷണര്‍ നിഖില്‍ ഗുപ്തയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 25 അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നടപ്പാക്കിക്കഴിഞ്ഞു. മെയ് 9 വരെയാണ് നിരോധനാജ്ഞ.  

ഇതോടെ  രാജ് താക്കറെയുടെ മെയ് ഒന്നിന്റെ (മഹാരാഷ്‌ട്ര ദിനം കൂടിയാണ് മെയ് 1) റാലി നടക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണ്. രാജ് താക്കറെയ്‌ക്കെതിരെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സംഘടനകളും ചില റാലികള്‍ ആസൂത്രണം ചെയ്യുന്നതോടെയാണ് അക്രമം ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് ഔറംഗബാദ് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഇതോടെ നാല് പേരില്‍ കൂടുതല്‍ കൂട്ടം ചേര്‍ന്നാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. പാട്ടുകളും പ്രകടനങ്ങളും കുത്തിയിരിപ്പ് സമരങ്ങളും നിരോധിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര ദിനം, റംസാന്‍ ഈദ്, മറ്റ് ചില ആഘോഷങ്ങള്‍ എന്നിവ കൂടി പരിഗണിച്ചാണ് ക്രമാസമാധാന പാലനത്തിന്റെ ഭാഗമായി നിരോധനാജ്ഞ  പ്രഖ്യാപിച്ചതെന്ന് ഔറംഗബാദ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.  

മെയ് മൂന്നിന് പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന അന്ത്യശാസനം രാജ് താക്കറെ നല്‍കിയതോടെ മഹാരാഷ്‌ട്ര ഡിജിപി എല്ലാ പൊലീസ് യൂണിറ്റകളോടും നിയമവും സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

Tags: നിരോധനാജ്ഞഔറംഗബാദ്ഹനുമാന്‍ ചാലിസരാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്പള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംരാജ് താക്കറേമഹാരാഷ്ട്രഹനുമാന്‍ ചാലിസ വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭയില്‍ ഹനുമാന്‍ ചാലിസ ചൊല്ലി ശ്രീകാന്ത് ഷിന്‍ഡെ; മന്ത്രം ചൊല്ലിയത് അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.