Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോംഗോയില്‍ വീണ്ടും എബോള, ഒരു മരണം, വാക്‌സിനുകളും, സാമ്പിള്‍ പരിശോധനകളും ആരംഭിച്ചു.

1976ല്‍ ആണ് ആദ്യം കോംഗോയില്‍ എബോള പടര്‍ന്നത്. ഇത് 14-ാം തവണയാണ് രാജ്യത്ത് എബോള പടരുന്നത്. വ്യാപനം തടയാനുളള നടപടികള്‍ സ്വീകരിച്ച് വരുകയാണ്.സമ്പര്‍ക്ക പട്ടികയും, പരിശോധനകളും കണ്ടുപിടിച്ചു. വാക്‌സിനേഷന്‍ യജ്ഞങ്ങളും ഉടന്‍ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 03:44 pm IST
inWorld

കിന്‍ഷസ്: കോംഗോയില്‍ വീണ്ടും എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.എബോള ബാധിച്ച് ഒരാള്‍ കഴിഞ്ഞ ദിവസം കോംഗോയില്‍ മരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചത്. 2018ന് ശേഷം ആറാം തവണയാണ് കോംഗോയില്‍  എബോള പൊട്ടിപ്പുറപ്പെടുന്നത്.  

        ബാന്‍ഡകയില്‍ നിന്നുളള മുപ്പത്തിയൊന്നുകാരനാണ് മരിച്ചത്. ഏപ്രില്‍ അഞ്ച് മുതല്‍ ഇയാള്‍ക്ക് രോഗലക്ഷണം കാണിച്ചിരുന്നു. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കുറവ് കാണാത്തതിനാല്‍ ഏപ്രില്‍ 21ഓടെ എബോള ട്രീറ്റ്‌മെന്റ് സെന്റിറിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗി കഴിഞ്ഞ ദിവസം മരിച്ചു. രോഗിയുടെ ലക്ഷണങ്ങളില്‍ നിന്ന് എബോള ബാധിച്ചതായി സംശയം തോന്നിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ സാമ്പിള്‍ പരിശോധനയ്‌ക്കായി അയച്ചിരുന്നു. എബോളയുടെ ഉറവിടം അന്വേഷിച്ച് വരുകകയാണെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. ഒരു കേസ് മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ആശ്വാസം പകരുന്നുണ്ട്.

        1976ല്‍ ആണ് ആദ്യം കോംഗോയില്‍ എബോള പടര്‍ന്നത്. ഇത് 14-ാം തവണയാണ് രാജ്യത്ത് എബോള പടരുന്നത്. വ്യാപനം തടയാനുളള നടപടികള്‍ സ്വീകരിച്ച് വരുകയാണ്.സമ്പര്‍ക്ക പട്ടികയും, പരിശോധനകളും കണ്ടുപിടിച്ചു. വാക്‌സിനേഷന്‍ യജ്ഞങ്ങളും ഉടന്‍ ആരംഭിക്കും. കോംഗോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലോകത്തിലെ മറ്റാരേക്കാളും എബോള നിയന്ത്രണത്തില്‍ പരിചയം ഉളളതാണ് ആകെ ആശ്വാസം നല്‍കുന്നത്. കൂടാതെ ഭൂരിഭാഗം പേരും വാക്‌സിനേഷന്‍ എടുത്തവരാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

Tags: deathഡമോക്രാറ്റിക് റിപ്പബ്ലിക് കോംഗോഎബോള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.