Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപി നവനീത് കൗറിനെ ജയിലിലയച്ചു; ഇനി എന്‍സിപിയുടെ ഫഹ്മിദ ഹസന്‍ ഖാനെ മോദീവസതിക്ക് മുന്‍പില്‍ പ്രാര്‍ത്ഥന ചൊല്ലാനയക്കാന്‍ ശിവസേന

ഉദ്ധവ് താക്കറെയുടെ വീടിന് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച എംപി നവനീത് കൗര്‍ റാണയെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്ത് ശിവസേന ജയിലില്‍ അയച്ചത്. അതേ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോള്‍ എന്‍സിപി നേതാവായ ഫഹ്മിദ ഹസന്‍ ഖാനെ പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ അയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 07:04 pm IST
in India
ശിവസേന ജയിലിലടച്ച എംപി നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും (ഇടത്ത്) പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ മന്ത്രങ്ങള്‍ ചൊല്ലാന്‍ അനുവാദം തേടിയ എന്‍സിപി നേതാവ് ഫഹ്മിദ ഹസന്‍ ഖാന്‍ (വലത്ത്)

ശിവസേന ജയിലിലടച്ച എംപി നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും (ഇടത്ത്) പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ മന്ത്രങ്ങള്‍ ചൊല്ലാന്‍ അനുവാദം തേടിയ എന്‍സിപി നേതാവ് ഫഹ്മിദ ഹസന്‍ ഖാന്‍ (വലത്ത്)

മുംബൈ: ഉദ്ധവ് താക്കറെയുടെ വീടിന് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച എംപി നവനീത് കൗര്‍ റാണയെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്ത് ശിവസേന ജയിലില്‍ അയച്ചത്. അതേ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോള്‍ എന്‍സിപി നേതാവായ ഫഹ്മിദ ഹസന്‍ ഖാനെ പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ അയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വീടിന് മുന്‍പില്‍ മുസ്ലിം സ്ത്രീയെക്കൊണ്ട് സര്‍വ്വമത പ്രാര്‍ത്ഥന നടത്തി തിരിച്ചടിക്കാനുള്ള എന്‍സിപിയുടെ ഗൂഢപദ്ധതിയാണ് ശിവസേനയെക്കൊണ്ട് ശരത് പവാറും കൂട്ടരും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ഈയിടെ എല്ലാ ഹിന്ദുത്വ പ്രതികൂല നടപടികളുമായി മുന്നോട്ട് പോകുകയാണ് ഉദ്ധവ് താക്കറെയും ശിവസേനയും. ദല്‍ഹിയിലെ മോദിയുടെ സെവന്‍ കല്യാണ്‍ മാര്‍ഗ്ഗിലെ വസതിക്ക് മുന്‍പില്‍ പ്രാര്‍ത്ഥന ചൊല്ലാനാണ് എന്‍സിപി നേതാവ് ഫഹ്മിദ ഹസന്‍ ഖാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫഹ്മിദ ഹസന്‍ ഖാന്‍ തന്നെ അനുവാദം ചോദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിരിക്കുകയാണ്. ‘ഹിന്ദുമതവും ജൈനമതവും രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും പട്ടിണിയും കുറയ്‌ക്കാന്‍ സഹായിക്കുമെങ്കില്‍ അത് ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്’- പരിഹാസച്ചുവയുള്ളതാണ് ഫഹ്മിദ ഹസന്‍ ഖാന്റെ കത്തിലെ ഈ ഭാഗത്തെ പരാമര്‍ശമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളിയിലെ ലൗഡ് സ്പീക്കര്‍ പ്രശ്‌നത്തില്‍ നടപടിയെടുക്കാത്ത ശിവസേന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ മതേശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പറഞ്ഞതിന് എംപിയായ നവനീത് കൗറിനും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയ്‌ക്കും എതിരെ രാജ്യദ്രോഹക്കുറ്റമാണ് ശിവസേന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. 124എ എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിന്റെ പേരില്‍ അടിക്കടി ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശിവസേന തന്നെ ഒരു എംപിയ്‌ക്കും എംഎല്‍എയ്‌ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി 14 ദിവസത്തേക്ക് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.  

കഴിഞ്ഞ ദവിസം ലതാ മങ്കേഷ്‌കര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ മുംബൈയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖാമുഖം കാണാതെ ഒഴിഞ്ഞുമാറി നിന്നു. ഉദ്ധവ് താക്കറെയുടെ ഈ നടപടിയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്. പഴയ ശിവസേന പ്രവര്‍ത്തകരുടെ വസതികളില്‍ സന്ദര്‍ശനം നടത്തേണ്ടി വന്നതാണ് ഇതിന് കാരണമായി ഉദ്ധവ് താക്കറെ ചൂണ്ടിക്കാണിക്കുന്നത്.  

ഇതിനിടെ പള്ളികളിലെ ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ അന്ത്യശാസനം ഒക്ടോബര്‍ മൂന്നിന് അവസാനിക്കുകയാണ്. ഇതോടെ വലിയ കലാപങ്ങള്‍ക്ക്  മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് ക്രമസമാധാന പാലത്തിനായി മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് മഹാരാഷ്‌ട്ര ബിജെപി.

Tags: Shiv Senaമാതോശ്രീനവനീത് കൗര്‍ റാണ എംപിhouseരവി റാണ എംഎല്‍എമഹാരാഷ്ട്രഹനുമാന്‍ ചാലിസ വിവാദംMPനവനീത് റാണഅമിത് ഷാഫഹ്മിദ ഹസന്‍ ഖാന്‍Ncpജയില്‍ഹനുമാന്‍ ചാലിസഹനുമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.