Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ വംശഹത്യ നേരിടുന്നുവെന്ന ബ്രിട്ടനിലെ എംപിയുടെ ആരോപണം നിഷേധിച്ച് ഇസ്ലാമിക പണ്ഡിതന്‍, ‘ഇവിടെ മുസ്ലിങ്ങള്‍ക്ക് സമാധാനം’

ഇന്ത്യയില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപി നാസ് ഷായുടെ അഭിപ്രായപ്രകടനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്‍ മൗലാന ഷഹാബുദ്ദീന്‍ റസ്വി ബരേല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 03:47 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപി നാസ് ഷായുടെ അഭിപ്രായപ്രകടനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്‍ മൗലാന ഷഹാബുദ്ദീന്‍ റസ്വി ബരേല്‍വി.

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം മറുപടി നല്‍കി. രാജ്യത്തെ ന്യൂനപക്ഷത്തോട് വിവേചനമില്ലാതെ പെരുമാറുന്നതിന് ഇന്ത്യയെ അദ്ദേഹം പ്രശംസിച്ചു. മാത്രമല്ല, ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് അനാവശ്യമാണെന്നും മൗലാന ഷഹാബുദ്ദീന്‍ റസ്വി അഭിപ്രായപ്പെട്ടു.

ബ്രിട്ടനിലെ എംപിയുടെ അഭിപ്രായം നിരുത്തരവാദപരമാണ്. മുസ്ലിം ന്യുനപക്ഷത്തോട് യാതൊരു വിവേചനവുമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നും ഇസ്ലാമിക് റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ കൂടിയായ റസ്വി പറഞ്ഞു. ‘ഇന്ത്യയില്‍ എല്ലാം മുസ്ലിങ്ങളും സമാധാനത്തോടെയും സ്വസ്ഥതയോടെയുമാണ് ജീവിക്കുന്നത്. ഞങ്ങളുടെ രാജ്യത്ത് ഒരു വിധത്തിലുമുള്ള വിവേചനവും ഞങ്ങള്‍ നേരിടുന്നില്ല.’- അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ഇവിടെ നമാസും ആസാനും ജല്‍സയും പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ നടത്തുന്നു. ആരും ഒരു പ്രശ്‌നവും നേരിടുന്നില്ല. കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീര്‍ എന്നും അങ്ങിനെയായിരിക്കും’- അദ്ദേഹം പറഞ്ഞു.

‘മുസ്ലിങ്ങള്‍ ഇന്ത്യയില്‍ സന്തുഷ്ടരാണ്. വികസ്വരരാഷ്‌ട്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയാണ് വേണ്ടത്. ‘- റിസ്വി പറഞ്ഞു. ‘ഹിജാബ് പ്രശ്‌നമായാലും കശ്മീര്‍ പ്രശ്‌നമായാലും ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഞങ്ങള്‍ വിദേശ ഇടപെടല്‍ ആഗ്രഹിക്കുന്നില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ എംപി നാസ് ഷാ ഈയിടെ നടത്തിയ വിവാദട്വീറ്റ് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ‘ഞാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് എന്റെ ഈ അഭിപ്രായം വായിച്ച് മനുഷ്യാവകാശങ്ങളോടൊപ്പം നല്‍ക്കാനും അദ്ദേഹത്തിന്റെ അവഗണന വഴി അന്താരാഷ്ട തലത്തില്‍ ഞങ്ങള്‍ അമ്പരക്കാനിടവരുത്തരുതെന്നും ആവശ്യപ്പെടുന്നു. വര്‍ധിച്ചുവരുന്ന അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ഗൗരവപ്പെട്ട പ്രശ്‌നമാണ്.’- ഇതായിരുന്നു ബ്രി്ട്ടനിലെ എംപിയുടെ ട്വീറ്റ്.

പക്ഷെ അതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മൂന്ന് ദിവസം പര്യടനം നടത്തി. ഇന്ത്യയെക്കുറിച്ച് ഒരു ചെറിയ വിമര്‍ശനം പോലും ബോറിസ് ജോണ്‍സണ്‍ ഉയര്‍ത്തില്ലെന്നതും ശ്രദ്ധേയമാണ്.

Tags: മനുഷ്യാവകാശ ലംഘനങ്ങള്‍ട്വീറ്റ്boris johnsonജമ്മു കശ്മീര്‍മൗലാന ഷഹാബുദ്ദീന്‍ റസ്വി ബരേല്‍വി.മുസ്ലിങ്ങള്‍ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനംമുസ്ലീംഇസ്ലാമിക പണ്ഡിതന്‍കശമീര്‍മുസ്ലിം വംശഹത്യബുള്‍ഡോസര്‍ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വംശഹത്യബുള്‍ഡോസര്‍ സ്റ്റൈല്‍യുകെ ലേബര്‍ എംപി നാസ് ഷാമനുഷ്യാവകാശംട്വിറ്റര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.