Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാതന്ത്ര്യസമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും വേദന നമുക്കറിയില്ല: ജനറല്‍ വി.കെ. സിങ്

പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 07:46 am IST
inKerala

പയ്യന്നൂര്‍: സ്വാത ്രന്ത്യം വെല്ലുവിളിക്കപ്പെട്ടാല്‍ സഹനസമരം കൊണ്ട് വിലക്കു തകര്‍ക്കുമെന്ന വിജയ സന്ദേശം ആവര്‍ത്തിക്കുന്നതായി, പയ്യന്നൂര്‍ കടപ്പുറത്തു നടന്ന ഉപ്പുകുറുക്കല്‍. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ കേരളഗാന്ധി കെ. കേളപ്പന്‍ നട ത്തിയ സത്യഗ്രഹ സമരത്തി ന്റെ ഓര്‍മയും ആവേശവും ഇന്നത്തെ തലമുറയ്‌ക്ക് പകരുന്നതായി അത്. കേളപ്പജി ഉപ്പുസത്യഗ്രഹസ്മൃതിയാത്രയ്‌ക്ക് സമാപനംകുറിച്ച്  ഉളിയത്തുകടവില്‍ ഉപ്പുകുറുക്കി നൂറുകണക്കിനു സമരഭടന്മാരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറിലെ സമ്മേളന വേദിയിലെത്തിച്ചു. തുടര്‍ന്ന് സമ്മേളനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഉദ്ഘാടനം ചെയ്തു. സമരഭടന്മാര്‍ കുറുക്കിയെടുത്ത ഉപ്പ് കേളപ്പജിയുടെ പൗത്രന്‍ നന്ദകുമാര്‍ മൂടാടിക്കു കേന്ദ്രമന്ത്രി വി.കെ.സിങ് കൈമാറി.

സ്വാതന്ത്ര്യസമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും വേദന നമുക്കറിയില്ല. പക്ഷേ, രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ച ഇന്നത്തെ തലമുറ ഭാരതത്തെ വിശ്വഗുരുവായി മാറ്റാനുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്ന് വി.കെ. സിങ് ആവശ്യപ്പെട്ടു.

പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  

സ്വാതന്ത്ര്യത്തിനു വേണ്ടിജീവിതം ബലി നല്കിയ ധീരവ്യക്തിത്വങ്ങളുടെ സ്മരണകളെ നാം തിരി ച്ചുകൊണ്ടുവരണ മെ ന്ന്  ജെ. നന്ദകുമാര്‍ പറഞ്ഞു.മലയാളികള്‍ മറന്ന കേപ്പജിയുടെ സ്മരണകള്‍ പുതുതലമുറയിലേക്ക് പകരാന്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയ്‌ക്കു സാധിച്ചു.

സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുന്നതിനു മുന്‍പ് ് ഭാരതത്തെ വിശ്വഗുരുവാക്കാനുള്ള പ്രതിജ്ഞ നാമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹംപറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പ്രഭാകരന്‍ പലേരി, പ്രശാന്ത് ബാബു കൈതപ്രം, ടി.കെ. ഈശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി. അ പ്പുക്കുട്ടന്‍ മാസ്റ്റര്‍, എ.വി. രാഘവപൊതുവാള്‍, പ്രശാന്ത് ചെറുതാഴം, സപര്യരാജ് എന്നിവരെ ആദരിച്ചു.

കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്ക്, സ്വാതന്ത്ര്യ ത്തിന്റെ അമൃതോത്സവ വേളയില്‍ഉപ്പുസത്യഗ്രഹ യാത്ര പുനരാവിഷ്‌കരിക്കുകയായിരുന്നു. കേളപ്പജി യാത്ര തുടങ്ങിയ ഏപ്രില്‍ 13നു തന്നെയാണ് കോഴിക്കോട് തളിക്ഷേത്ര സന്നിധിയില്‍ നിന്ന് സ്മൃതിയാത്ര ആരംഭിച്ചത്.ജനറല്‍ വി.കെ. സിങ്

Tags: അമൃത് മഹോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അമൃത മഹോത്സവത്തില്‍ കല്ലുകടിയോ?

Kerala

കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി

Samskriti

സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മം; പാടി പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം: ജെ. നന്ദകുമാര്‍

Kerala

ചെമ്പില്‍ അരയന്‍; കേരളക്കരയുടെ ധീര സ്വാതന്ത്ര്യ സമര സേനാനി

India

‘എനിക്കുള്ളതു രാജനീതിയുടെ സ്വഭാവവിശേഷങ്ങളല്ല; എനിക്കു സഹജമായുള്ളതു ജനനീതിയിലേക്കുള്ള ചായ് വാണ്”-നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.