Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെമ്പില്‍ അരയന്‍; കേരളക്കരയുടെ ധീര സ്വാതന്ത്ര്യ സമര സേനാനി

ഏപ്രില്‍ 23 ചെമ്പില്‍ അരയന്‍ ജന്മദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 09:31 am IST
inKerala

ചെമ്പില്‍ അനന്ത പദ്മനാഭന്‍ വലിയ അരയന്‍ കങ്കുമാരന്‍ എന്ന ചെമ്പില്‍ അരയന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അവിട്ടം തിരുനാള്‍ ബാലരാമ വര്‍മ്മയുടെ നാവികസേനാ പടത്തലവനും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത തിരുവിതാംകൂറിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാ നായകനും ആയിരുന്നു.  

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ തൈലംപറമ്പില്‍ വീട്ടില്‍ ഈച്ചരന്‍കാളി ദമ്പതികളുടെ പുത്രനായിട്ടാണ് 1761 ഏപ്രില്‍ 23 ന് ചെമ്പിലരയന്‍ ജനിച്ചത്. എല്ലാവിധ ആയുധമുറകളുടെയും അഭ്യാസകേന്ദ്രമായിരുന്നു തൈലംപറമ്പ്. തറവാട്ടിലെ സ്ത്രീകള്‍പോലും അഭ്യാസികളായിരുന്നു.

തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, മലബാറിലെയും  നാവിക സേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അരയര്‍ക്കായിരുന്നു. തിരുവിതാംകൂറിലെയും, കൊച്ചിയിലെയും അരയര്‍ വേലുത്തമ്പി ദളവയുടേയും, ചെമ്പില്‍ അരയന്റെയും നേതൃത്വത്തില്‍ 1808 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചു. ഇതായിരുന്നു, കേരളത്തിലെ ബ്രിട്ടീഷ് മേല്‌ക്കൊയ്‌മെക്കിതിരെ നടന്ന ആദ്യത്തെ സമരം.

 തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാല രാമ വര്‍മ്മ രാജാവും, ബ്രിട്ടീഷ് റസിഡന്റ് ആയ മെക്കാളെയും തമ്മില്‍ കപ്പം നല്‍കുന്നത് സംബന്ധിച്ച് കരാറുണ്ടായിരുന്നു. തിരുവിതാംകൂറിലെ കാര്യങ്ങള്‍ നടത്തിയിരുന്ന വേലുത്തമ്പി ദളവയെ മെക്കാളെക്ക് ഇഷ്ട്ടമായില്ല. തുടര്‍ന്ന് മെക്കാളെ കപ്പം കുത്തനെ ഉയര്‍ത്തി. ജനങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിച്ചത് ദളവയെ വിഷമിപ്പിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാന്‍ ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചു

. വേലുത്തമ്പി ദളവയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അരയന്‍ തീരുമാനിച്ചു. 1808  ഡിസംബര്‍ 29  ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തില്‍ സൈന്യം കൊച്ചിക്കായലിലൂടെ ഓടിവള്ളത്തിലെത്തി  ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അന്നത്തെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. മെക്കാളെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് അരയന്‍ പിടിക്കപ്പെട്ടു.  ബ്രിട്ടീഷ് സേനയുടെ ക്രൂരമായ മര്‍ദ്ധനത്തെ തുടര്‍ന്ന്  ആ ധീര യോദ്ധാവ്  1811 ജനുവരി 13 ന് നാട് നീങ്ങി.  

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവത്തില്‍ കേരളക്കരയുടെ  ധീര സ്വാതന്ത്ര്യ സമര സേനാനി ചെമ്പില്‍ അരയന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമങ്ങള്‍

Tags: അമൃത് മഹോത്സവംചെമ്പില്‍ അരയന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അമൃത മഹോത്സവത്തില്‍ കല്ലുകടിയോ?

Kerala

കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി

Samskriti

സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മം; പാടി പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം: ജെ. നന്ദകുമാര്‍

Kerala

സ്വാതന്ത്ര്യസമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും വേദന നമുക്കറിയില്ല: ജനറല്‍ വി.കെ. സിങ്

India

‘എനിക്കുള്ളതു രാജനീതിയുടെ സ്വഭാവവിശേഷങ്ങളല്ല; എനിക്കു സഹജമായുള്ളതു ജനനീതിയിലേക്കുള്ള ചായ് വാണ്”-നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.