Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാംഗ്ലൂരില്‍ പുതുക്കിപ്പണിയാന്‍ പള്ളി പൊളിച്ചപ്പോള്‍ ഉള്ളില്‍ ക്ഷേത്രം; അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രക്ഷോഭം

കര്‍ണ്ണാടകയില്‍ മാംഗളൂരുവിനടുത്തുള്ള മലാലിയിലെ ഒരു പള്ളി പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുതുടങ്ങിയപ്പോള്‍ ഉയര്‍ന്നുവന്നത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. ഇതോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രക്ഷോഭം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 08:33 pm IST
inIndia

മാംഗളൂരു: കര്‍ണ്ണാടകയില്‍ മാംഗളൂരുവിനടുത്തുള്ള മലാലിയിലെ ഒരു പള്ളി പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുതുടങ്ങിയപ്പോള്‍ ഉയര്‍ന്നുവന്നത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. ഇതോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രക്ഷോഭം തുടങ്ങി.

മാംഗളൂരുവിലെ പൊലാലി ക്ഷേത്രത്തിനടുത്തുള്ള മലാലി മാര്‍ക്കറ്റിലെ പള്ളിയാണ് പുതുക്കിപ്പണിയുന്നതിനായി പൊളിച്ചത്. ഇതിനുള്ളില്‍ നിന്നാണ് പഴയൊരു ക്ഷേത്രത്തിന്റെ വാസ്തുശില്‍പമാതൃകയുടെ ഘടന ഉയര്‍ന്നുവന്നത്. ഉടനെ ഇത് പൊതുജനത്തിന്റെ കണ്ണില്‍പ്പെട്ടു.

ഹിന്ദു സംഘടനകള്‍ പാഞ്ഞെത്തിയതോടെ സംഭവം വൈറലായി. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നായി ഹിന്ദു സംഘടനകള്‍. ഈ ക്ഷേത്രത്തിന്റെ രൂപമാതൃക ജനത്തിന് കാണാന്‍ കഴിയാത്തവണ്ണം പള്ളിയുടെ മതില്‍ക്കെട്ട് ഉയര്‍ത്തിയിരുന്നു. ‘ ഒറ്റനോട്ടത്തില്‍ ഒരു പഴയ ക്ഷേത്രം പള്ളിയാക്കി മാറ്റിയെടുത്തതുപോലായാണ് തോന്നുക. ഈ കെട്ടിടത്തിന്റെ അകവും പുറവും ഒരു ക്ഷേത്രവുമായി സാമ്യമുണ്ട്. പള്ളി പുതുക്കിപ്പണിയാന്‍ നല്‍കിയ ഉത്തരവ് ഇതോടെ ഗ്രാമപഞ്ചായത്ത് റദ്ദാക്കി. ഇതേപ്പറ്റി പുരാവസ്തുവകുപ്പ് അന്വേഷണം നടത്തണം. ഈ ക്ഷേത്രത്തിന്റെ രൂപഘടന പഴയതുപോലെ നിലനിര്‍ത്താനുള്ള നടപടിയെടുക്കണം’- സ്ഥലം സന്ദര്‍ശിച്ച വിശ്വഹിന്ദുപരിഷത്ത് ഡിവിഷണല്‍ സെക്രട്ടറി ഷരണ്‍ പംപ്വേല്‍ ആവശ്യപ്പെട്ടു.

ഈ കെട്ടിടത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവിധ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമം നടക്കുകയാണ്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്ഥലം സര്‍ക്കാര്‍ ഭൂമിയായിരുന്നെന്നും പള്ളി പണിയാന്‍ അനുവദിച്ചതാണെന്നും ചിലര്‍ പറയുന്നു. 2001ലാണ് 90 സെന്റ് സ്ഥലം നല്‍കിയതെന്ന് പറയുന്നു. എന്നാല്‍ ഇവിടെ പൊലാലി രാജരാജേശ്വരി ക്ഷേത്രത്തിന്റെ പരിസരത്തുണ്ടായിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും അവകാശവാദമുണ്ട്.  

Tags: mosqueക്ഷേത്രംപുരാവസ്തുവകുപ്പ്വിഎച്ച്പിവിശ്വഹിന്ദു പരിഷത്ത്‌മാംഗളൂരുപൊലാലി രാജരാജേശ്വരി ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.